ദൈവാധീനകാരകനായ വ്യാഴം മെയ് 14 നു രാശി മാറുന്നു. അറിയാം 27 നാളുകാരുടെയും ഗുണദോഷങ്ങൾ.

202​5 ​മെയ് ​14  ന് വ്യാഴം ​ഇടവം രാശിയിൽ നിന്നും ​മിഥുനം രാശിയിലേക്ക് രാശി മാറുന്നു. നവ ഗ്രഹങ്ങളില്‍ വച്ച് മനുഷ്യ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്ന ഗ്രഹമാണ് വ്യാഴം. ഒരു ജാതകത്തിലെ അനുഭവഗുണം, ഭാഗ്യം, ദൈവാധീനം എന്നിവയെല്ലാം വ്യാഴത്തെ കൊണ്ടാണ് ചിന്തിക്കുന്നത്.  മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും) മേട​ക്കൂറുകാര്‍ക്ക് വ്യാഴം മൂന്നിലേക്ക് വരുന്നു. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. തൊഴിലില്‍ അനുകൂലമല്ലാത്ത മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. നല്ലതിന് വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും പരാജയത്തില്‍ കലാശിച്ചു എന്ന് വരാം. എല്ലാ കാര്യങ്ങളിലും പ്രാരംഭ … Continue reading ദൈവാധീനകാരകനായ വ്യാഴം മെയ് 14 നു രാശി മാറുന്നു. അറിയാം 27 നാളുകാരുടെയും ഗുണദോഷങ്ങൾ.