ശനി ഇപ്പോൾ മുതൽ 2022 ജൂലൈ 12 വരെ കുംഭത്തിൽ. ചില രാശികൾക്ക് നേട്ടങ്ങൾ ഇങ്ങനെ!

Share this Postഒരു രാശിയിൽ ശരാശരി രണ്ടര വർഷം കഴിയുന്ന ശനി മുപ്പതു വർഷങ്ങൾക്കു ശേഷം താൽക്കാലികമായി തന്റെ സ്വന്തം ഗൃഹമായാ കുംഭം രാശിയിൽ മടങ്ങിയെത്തുകയാണ്. 29.04.2022 മുതൽ 12.07.2022 വരെ ശനി ഈ രാശിയിൽ തുടരും. ഈ മാറ്റം പല കൂറുകാരുടെയും അനുഭവങ്ങൾ മാറ്റി മറിക്കുവാൻ പര്യാപ്തമാണ്. ഈ മാസങ്ങളിൽ പലരുടെയും ഭാഗ്യ നിർഭാഗ്യങ്ങൾ മാറിമറിയും. അവരവരുടെ നക്ഷത്ര ദശാകാലങ്ങളും ജാതകത്തിലെ ശനി- വ്യാഴ സ്ഥിതികളും മറ്റും അവലംബിച്ച് ഇതിൽ ഏറ്റക്കുറച്ചിലുകൾ വരാം. എങ്കിലും 12 … Continue reading ശനി ഇപ്പോൾ മുതൽ 2022 ജൂലൈ 12 വരെ കുംഭത്തിൽ. ചില രാശികൾക്ക് നേട്ടങ്ങൾ ഇങ്ങനെ!