രാഹു -കേതു രാശിമാറ്റം വരുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നു നല്ലത്…

Share this Postമറ്റു ഗ്രഹങ്ങൾ ഘടികാര ദിശയിൽ സഞ്ചരിക്കുമ്പോൾ രാഹുകേതുക്കൾ പ്രതി ഘടികാര ദിശയിൽ സഞ്ചരിക്കുന്നു എന്നതു മാത്രമല്ല, മറ്റു ഗ്രഹങ്ങളെ പോലെ യഥാർഥ ഗ്രഹങ്ങളല്ല; മറിച്ച് ഇവ രണ്ടു നിഴൽ ബിന്ദുക്കൾ മാത്രമാണ് എന്നതാണ് ഇവയുടെ പ്രാധാന്യം. സൂര്യ ചന്ദ്ര പാതയിലെ ഗ്രഹണ കാരകങ്ങളായ രണ്ടു ബിന്ദുക്കളാണിവ. സപ്തഗ്രഹങ്ങളെ കൂടാതെ രാഹു കേതുക്കളെയും പരിഗണിച്ചാണ് നവഗ്രഹങ്ങൾ എന്ന സങ്കൽപം ഭാരതീയ ജ്യോതിഷത്തിൽ സ്വീകരിച്ചിരിക്കുന്നത് എന്നതും ഇവരുടെ പ്രാധാന്യം സൂചിപ്പിക്കുന്നു. രാശിചക്രത്തിൽ 18 മാസത്തിൽ ഒരിക്കൽ രാശിമാറുന്ന … Continue reading രാഹു -കേതു രാശിമാറ്റം വരുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നു നല്ലത്…