Site icon Sreyas Jyothisha Kendram

സൂര്യ ഭഗവാനെ ഈ മന്ത്രം കൊണ്ട് ഭജിച്ചാൽ അത്ഭുത ഫലസിദ്ധി..!

ഈ മന്ത്രം കൊണ്ട് നിത്യവും പ്രഭാതത്തിൽ സൂര്യനെ കിഴക്കുനോക്കി പ്രാർത്ഥിക്കുന്നവർക്ക് ആയുസ്‌, അറിവ്, കീർത്തി, തേജസ്സ്, ഭാഗ്യം എന്നിവ നിശ്ചയമായും ലഭിക്കും.

സൂര്യനമസ്കാര മന്ത്രം

ഓം ധ്യേയഃ സദാ സവിതൃമണ്ഡല മധ്യവര്‍ത്തീ

നാരായണഃ സരസിജാസനസന്നിവിഷ്ടഃ

കേയൂരവാൻ മകരകുണ്ഡലവാൻ കിരീടീ

ഹാരീ ഹിരണ്‍മയവപുധൃതശംഖചക്രഃ

ഓം മിത്രായ നമഃ

ഓം രവയേ നമഃ

ഓം സൂര്യായ നമഃ

ഓം ഭാനവേ നമഃ

ഓം ഖഗായ നമഃ

ഓം പൂഷ്ണേ നമഃ

ഓം ഹിരണ്യഗര്‍ഭായ നമഃ

ഓം മരീചയേ നമഃ

ഓം ആദിത്യായ നമഃ

ഓം സവിത്രേ നമഃ

ഓം അര്‍ക്കായ നമഃ

ഓം ഭാസ്കരായ നമഃ

ഓം ശ്രീ സവിതൃസൂര്യനാരായണായ നമഃ

ആദിത്യസ്യ നമസ്കാരാന്‍ യേ കുര്‍വന്തി ദിനേ ദിനേ

ആയുഃപ്രജ്ഞാ ബലം വീര്യം തേജസ്തേശാൻ ച ജായതേ

Exit mobile version