നാളെ ധന്വന്തരിയെ ഭജിച്ചാൽ രോഗ ശമനവും ആയുരാരോഗ്യ സൗഖ്യവും.
പാലാഴിമഥനസമയത്ത് കൈയിൽ അമൃതകുംഭവുമായി ഉയർന്നുവന്ന മഹാവിഷ്ണുവിന്റെ അവതാരമാണ് ധന്വന്തരിഭഗവാൻ. ചാന്ദ്ര രീതിയിലുള്ള ആശ്വിന മാസത്തിലെ കൃഷ്ണപക്ഷ ത്രയോദശി ദിവസമാണ് ഭഗവാൻ ക്ഷീരസമുദ്രത്തിൽ നിന്നും ഉയർന്നുവന്നത്. ഈ ദിനം…