Site icon Sreyas Jyothisha Kendram

നാൾ പ്രകാരം ഗണേശന് സമർപ്പിക്കേണ്ട അലങ്കാര വഴിപാടുകൾ അറിഞ്ഞോളൂ…

ഓരോരുത്തരുടെയും നക്ഷത്രപ്രകാരം ഗണപതിയെ അലങ്കരിച്ചു വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ ഗണപതിഭഗവാന്‍റെ പൂര്‍ണ്ണ അനുഗ്രഹം സിദ്ധിക്കുമെന്നാണ് വിശ്വാസം. അതുപ്രകാരം ഓരോ നക്ഷത്രക്കാര്‍ക്കും വിധിച്ചിട്ടുള്ള ഗണപതി അലങ്കാരങ്ങള്‍…

അശ്വതി- വെള്ളിഅങ്കി ചാർത്തൽ, തങ്കകിരീടം, കറുകമാല

ഭരണി- ചന്ദന അലങ്കാരം, സ്വര്‍ണ്ണകിരീടം

കാര്‍ത്തിക- വെള്ളിഅങ്കി ചാർത്തൽ, സ്വര്‍ണ്ണകിരീടം

രോഹിണി- ചന്ദന അലങ്കാരം, സ്വര്‍ണ്ണകിരീടം

മകയിരം- കസ്തൂരിമഞ്ഞള്‍ അലങ്കാരം, കറുകമാല

തിരുവാതിര- സ്വര്‍ണ്ണകിരീടം, കറുകമാല

പുണര്‍തം- ചന്ദന അലങ്കാരം, കറുകമാല

പൂയം- കസ്തൂരിമഞ്ഞള്‍, സ്വര്‍ണ്ണകിരീടം, അന്നം

ആയില്യം- വെള്ളിഅങ്കി ചാർത്തൽ, മഞ്ഞള്‍, കറുകമാല

മകം- ചന്ദന അലങ്കാരം, സ്വര്‍ണ്ണകിരീടം

പൂരം- സ്വര്‍ണ്ണകിരീടം, കറുകമാല

ഉത്രം- ഭസ്മ അലങ്കാരം, കറുകമാല

അത്തം- ചന്ദന അലങ്കാരം, കറുകമാല.

ചിത്തിര- വെള്ളികവചം, കറുകമാല

ചോതി- സ്വര്‍ണ്ണകിരീടം, കറുകമാല.

വിശാഖം- ഭസ്മ അലങ്കാരം, കറുകമാല.

അനിഴം- കസ്തൂരിമഞ്ഞള്‍ അലങ്കാരം, സ്വര്‍ണ്ണകിരീടം, കറുകമാല, റോജാമാല

തൃക്കേട്ട- സ്വര്‍ണ്ണകിരീടം, ഭസ്മ അലങ്കാരം, കറുകമാല

മൂലം- ചന്ദന അലങ്കാരം, കറുകമാല

പൂരാടം- സ്വര്‍ണ്ണകിരീടം, തിരുനീര്‍ അലങ്കാരം, കറുകമാല

ഉത്രാടം- കറുകമാല

തിരുവോണം- സ്വര്‍ണ്ണം, കറുകമാല

അവിട്ടം- വെള്ളിഅങ്കി ചാർത്തൽ, പുഷ്പാലങ്കാരം

ചതയം- കുങ്കുമഅലങ്കാരം, വെള്ളികവചം

പൂരുരുട്ടാതി- സ്വര്‍ണ്ണകിരീടം, അന്നം, കറുകമാല

ഉത്തൃട്ടാതി- പനിനീർ പുഷ്പ അലങ്കാരം

രേവതി- വെള്ളിഅങ്കി ചാർത്തൽ, പുഷ്പാലങ്കാരം, കറുകമാല.

Exit mobile version