ചതുർത്ഥി വ്രതം നാളെ തുടങ്ങിയാൽ ആഗ്രഹ സാധ്യം.
ആഗ്രഹങ്ങൾ സാധിക്കാനും തടസ്സങ്ങൾ അകലാനും ഗണപതി പ്രീതി അത്യന്താപേക്ഷിതമാണ്. വിനായകപ്രീതി നേടാൻ ഏറ്റവും അനുയോജ്യമായ പുണ്യ ദിനമാണ് വിനായകചതുർത്ഥി. വിനായക ചതുർത്ഥിയിൽ വ്രതനിഷ്ഠയോടെ ഗണപതിയെ ആരാധിച്ചാൽ അസാധ്യമായ…