Site icon Sreyas Jyothisha Kendram

സങ്കട മോചന ഹനുമത് സ്തോത്രം

ഭഗവാൻ ശ്രീരാമചന്ദ്രന്റെ സങ്കടങ്ങൾ പോലും അകറ്റിയ ഹനുമാൻ സ്വാമിയേ ഭക്തിപൂർവ്വം ആരാധിച്ചാൽ സർവ സങ്കടങ്ങളും അകലും. വിശേഷിച്ചും ഹനുമത് ജയന്തി ദിനത്തിൽ സങ്കടമോചന ഹനുമത് സ്തോത്രം കൊണ്ട് ഹനുമാൻ സ്വാമിയേ കിഴക്കു തിരിഞ്ഞിരുന്നു ഭജിക്കുക. തുടർന്ന് 21 വ്യാഴാഴ്ചകൾ തുടർച്ചയായി ജപിക്കുക. ന്യായമായ ഏതു കാര്യവും ഭഗവൻ സാധിപ്പിക്കും എന്നത്‌ അനുഭവമാണ്.

സങ്കടമോചന ഹനുമത് സ്തോത്രം

Exit mobile version