സർവൈശ്വര്യത്തിന് അഷ്ട ലക്ഷ്മി സ്തോത്രം
സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് കരകയറാനും അകാരണമായി കടബാധ്യതയില്‍ പെടാതിരിക്കാനും ഉത്തമ മാര്‍ഗമാണ് അഷ്ടലക്ഷ്മി സ്തോത്ര ജപം. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജലക്ഷ്മി…