മണ്ണാറശാല ആയില്യം ഒക്ടോബർ 26 ന്. ഇങ്ങനെ വ്രതം നോറ്റാൽ അതീവപുണ്യം..
Rituals

മണ്ണാറശാല ആയില്യം ഒക്ടോബർ 26 ന്. ഇങ്ങനെ വ്രതം നോറ്റാൽ അതീവപുണ്യം..

സർപ്പദോഷങ്ങൾ അകറ്റുന്നതിനുള്ള അനുഷ്ടാനങ്ങളും വഴിപാടുകളും നടത്താൻ എല്ലാ മാസത്തെയും ആയില്യം പ്രധാനമാണെങ്കിലും കന്നിയിലെയും, തുലാത്തിലെയും ആയില്യം ഏറ്റവും ഉത്തമമാണ്. കന്നിയിലെ ആയില്യം നാഗരാജ ജയന്തി ദിനം ആയതിനാൽ…