ശിവന്റെ പത്ത്‌ അവതാരങ്ങൾ അറിയാം..

ശിവന്റെ പത്ത്‌ അവതാരങ്ങൾ അറിയാം..

Share this Post

ശിവഭാഗവാന്റെയും ശിവശക്തിയുടെയും അവതാരങ്ങളെല്ലാം തന്നെ ഭക്തന്മാര്‍ക്ക്‌ സുഖവും, ഐശ്വര്യവും, മോക്ഷവും, മുക്തിയും പ്രദാനം ചെയ്യുന്നുവെന്നു ശിവപുരാണത്തില്‍ പരാമർശിച്ചിരിക്കുന്നു.

 1. മഹാകാളന്‍ :-
  ഈ അവതാരത്തിന്റെ ശക്തി രൂപമായി മഹാകാളിയെ വിശ്വസിക്കുന്നു
 2. താരൻ :-
  താരൻ എന്ന പേരില്‍ അറിയപ്പെടുന്നു. താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം.
 3. ഭുവനേശ്വരൻ :-
  ഭുവനേശ്വരൻ എന്ന് അറിയപ്പെടുന്നു. ഭുവനേശ്വരിയാണ് ശക്തിസ്വരൂപം.
 4. ഷോഡശശ്രീവിദ്യൻ:-
  ഷോഡശശ്രീവിദ്യനെന്ന അടുത്ത അവതാരത്തില്‍ “ശിവ”യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്.
 5. ഭൈരവൻ :-
  ഭൈരവനെന്ന പേരില്‍ പ്രസിദ്ധമായ ഈ അവതാരത്തില്‍ ശക്തി ചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു.
 6. ഛിന്നമസ്തകൻ:-
  ഛിന്നമസ്തകനെന്ന് അറിയപ്പെടുന്ന ഈ ശിവാവതാര ഭാവത്തിന്റെ ശക്തി സ്വരൂപിണിയായി ഛിന്നമസ്ത അറിയപ്പെടുന്നു.
 7. ധുമുഖൻ :-
  ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു.
 8. ബഗലാമുഖൻ :-
  ബഗലാമുഖൻ എന്ന ഭഗവത് അവതാര ഭാവത്തിന്റെ ശക്തിയായി ബഗലാമുഖി ദേവിയെ ആരാധിക്കുന്നു.
 9. മാതംഗൻ :-
  മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം.
 10. കമലൻ
  അവതാര രൂപം കമലനെന്നും ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു.


Share this Post
Uncategorized