ഈ മന്ത്രം ജപിച്ചു കിടന്നാൽ ദുസ്വപ്നങ്ങൾ അലട്ടില്ല .. നിശ്ചയം !
ഉറക്കത്തിൽ പേടി സ്വപ്‌നങ്ങൾ അല്ലെങ്കിൽ ദുഃസ്വപ്നങ്ങൾ കാണുന്നത് പലർക്കും നിദ്രാ ഭംഗം ഉണ്ടാക്കുന്ന സംഗതിയാണ്. വിശേഷിച്ച് കുട്ടികൾക്കും മറ്റും. അർജുനപ്പത്ത് എന്നറിയപ്പെടുന്ന അർജുനന്റെ പത്തു പര്യായങ്ങൾ ചൊല്ലുന്നതും…