ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന കാട്ടിൽ മേക്കതിൽ അമ്മ
'കാട്ടില്‍ മേക്കതില്‍ അമ്മ' എന്ന പേരില്‍ അറിയപ്പെടുന്ന ഭദ്രകാളിയാണ് ഇവിടെ പ്രതിഷ്ഠ. പൂജിക്കാനുള്ള സാധനങ്ങള്‍ കൗണ്ടറില്‍നിന്ന് വാങ്ങാം. അതില്‍ മണിയാണ് പ്രധാനം. ക്ഷേത്രത്തില്‍ നിന്ന് പൂജിച്ചുകിട്ടുന്ന മണി…