ദിവസം ശുഭകരമാകാൻ ഗുരുവായൂരപ്പ സുപ്രഭാതം..

ദിവസം ശുഭകരമാകാൻ ഗുരുവായൂരപ്പ സുപ്രഭാതം..

Share this Post

ഭഗവാൻ ഗുരുവായൂരപ്പനെ സ്തുതിച്ചു കൊണ്ടുള്ള ഈ സുപ്രഭാതം പ്രഭാതത്തിൽ സ്നാന ശേഷം ജപിക്കുന്നവർക്ക് ജീവിത പ്രാരാബ്ധങ്ങൾ അകന്നു ഭാഗ്യ വൃദ്ധിയും ശുഭകരമായ നിത്യ ഫലങ്ങളും അനുഭവത്തിൽ വരുന്നതാണ്. നിത്യവും പ്രഭാതത്തിൽ ജപിക്കുവാൻ പ്രയാസമുള്ളവർക്ക് വ്യാഴാഴ്ചകളിൽ മാത്രമായി വ്രതാനുഷ്ടാനത്തോടെ ജപിക്കുന്നതും ഉത്തമമാണ്.

ശ്രീവാസുദേവ നളിനേക്ഷണ നന്ദസൂനോ
ശ്രീവാസവത്സ പരിതാപതമിസ്രഭാനോ
ശ്രീവാസവാനുജ തനൂദ്ഗത ദിവ്യഭാനോ
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


ഭക്താവനൈകപര നൈകവിധൈഹികാശാ-
രിക്താന്തരംഗകൃതവാസ കൃപാപയോധേ
മുക്താവലീവിലസനാലയ വിശ്വഹേതോ
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


വിശ്വാവബോധ വിഷയീകൃത ഗാഢഭക്തി-
വിശ്വാസഗമ്യദിവിഷന്നുത ദിവ്യമൂര്‍ത്തേ
വിശ്വാധിദേവ വിവിധാര്‍ത്തി വിനാശകാരിന്‍
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


ജ്ഞാനാത്മനാത്മ മഹനീയ മഹോവിശേഷൈര്‍
നാനാവിധൈര്‍വിലസിതൈശ്ചനൃണാംനികാമം
മാനാതിഗപ്രമദദായക കൈടഭാരേ
ശ്രിവാതമന്ദിരപതേ തവ സുപ്രഭാതം.


ഏകാന്തഭക്തിവിനയാദിഗുണാന്വിതാനാം
ശോകാന്തകാര നിഖിലേശ്വര വിശ്വമൂര്‍ത്തേ
പാകാന്തകാദിസുരസംസ്തുതദിവ്യകീര്‍ത്തേ
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


ആകാരകാന്തിജിതവാരിദ ദാരിതാരേ
ശ്രീകാന്തകാന്ത മുഖപങ്കജ ചക്രപാണേ
ആകാംക്ഷിതപ്രദ സദാ ശരണാഗതാനാം
ശ്രീവാതമന്ദിരപതേ തവസുപ്രഭാതം


ശ്രീരാജമാനസുമനോമകുടാഗ്രരത്ന-
നീരാജിതാംഘ്രിയുഗ ഭക്തജനൈക ബന്ധോ
നാരായണാച്ച്യുത ഹരേ ഭഗവന്‍ മുരാരേ
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം


ഭൂലോകവാസി ജന പുണ്യഫലേന്ൠണാം
ആലോകനായ ഗുരുവായുപുരേऽഭിരാമേ
ത്രൈലോക്യനായകവിഭോ ത്വമിഹാവിരാസീ:
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


വാരാശിരാശിരശനാധവ ശാര്‍ങ്ഗപാണേ
ഘോരാശരാന്വയ വിനാശന ഭവ്യമൂര്‍ത്തേ
സൂരായുതോപമ സമസ്‍ത ചരാചരാത്മന്‍
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


സംസാരസാഗരതരംഗപരംപരായാ-
മംസാന്തമജ്ജനവശാദതിതാപഭാജാം
പുംസാം സ്വകീയകരുണാതരണിപ്രദായിന്‍
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം


വാമാജനാസ്സുമഗണാന്‍ സരസം വഹന്തഃ
സീമാതിരിക്തവിനയേന സമര്‍ച്ചനാര്‍ത്ഥം
കാമാനുകൂലമഭിയാന്തി ഭവത്സകാശം
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


സ്നാത്വാ പ്രഭാതസമയേ നിയമാന്‍ വിധായ
ധ്യാത്വാ പ്രഭാവലയിതം ഭവദീയരൂപം
നത്വാ ഭവന്തമനിശം വിലസന്തി സന്തഃ
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


ആനന്ദരൂപ പുരുഷോത്തമ പുണ്ണ്യമൂര്‍ത്തേ
ശ്രിനന്ദനന്ദന മുകുന്ദ മുദംബുരാശേ
ആനമ്രഭക്തജനപൂജിത മുക്തിദിത്സോ
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


വൃന്ദാവനാവനി വിഹാര പരാത്മഭക്ത-
വൃന്ദാവനോത്സുക നിജാശ്രിതകാമദായിന്‍
വന്ദാരുവൃന്ദഹരിചന്ദന ശേഷശായിന്‍
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


ആശാവകാശശതതഭൂതിവിശേഷ നാനാ-
ക്ലേശാവശാവനവിധാന നിബദ്ധബുദ്ധേ
ആശാവിഹീനമുനിമാനസവാസ വിഷ്ണോ
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


ത്രൈലോക്യനാഥ നിജഭക്തജനോത്കരാണാം
സാലോക്യദാനപര ദേവഗണൈകബന്ധോ
ആലോകനീയസുഷമാവൃതചാരുമൂര്‍ത്തേ
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


പ്രദ്യോതനസ്യകിരണൈരരുണൈര്‍നികാമം
വിദ്യോതമാനമഖിലം വിതതാബ്ദജാലം
സദ്യോവിഭാതി ദിവി ശോണവിതാനതുല്യം
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


ഗോവിന്ദകൃഷ്ണ മധുസൂദന വാസുദേവേ-
ത്യാവിര്‍മുദാ പരമഭക്ത ജനാജപന്തേ
ഹേ വിശ്വരൂപ തവവിഗ്രഹമാനമന്തി
ശ്രീവാതമന്ദിരപതേ തവ സുപ്രഭാതം.


ശ്രീവത്സവത്സ നതവത്സല സത്വസിന്ധോ
ശ്രീവല്ലഭാംബുരുഹലോചന ദീനബന്ധോ
കൈവല്യദായക ദയാമയ സത്യമൂര്‍ത്തേ
ശ്രീവാതമന്ദിരപതേ തവസുപ്രഭാതം.


ഫല ശ്രുതി
ഏവം മരുത്പുരപതേ ശുഭസുപ്രഭാതം
ഭാവപ്രകൃഷ്ട മനസാ പഠതാം ജനാനാം
കൈവല്യമപ്രതിഹതേപ്സിതസിദ്ധിരൃദ്ധി-
രേവംവിധാ വിവിധഭവ്യഗണാ ഭവേയുഃ


Share this Post
Rituals