വിദേശ തൊഴില്‍യോഗം
ഒരു ജാതകത്തില്‍ വിദേശ യാത്രയ്ക്കോ വിദേശ തൊഴിലിനോ യോഗമുണ്ടോ എന്ന് അറിയുവാന്‍ പല മാര്‍ഗങ്ങളും ജ്യോതിഷ പ്രാമാണിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുന്പായി വിദേശം കൊണ്ട്…
Sreyas Jyothisha KendramOnline Astrology, Articles in Malayalam – sreyas jyothisha kendram
ഒരു ജാതകത്തില്‍ വിദേശ യാത്രയ്ക്കോ വിദേശ തൊഴിലിനോ യോഗമുണ്ടോ എന്ന് അറിയുവാന്‍ പല മാര്‍ഗങ്ങളും ജ്യോതിഷ പ്രാമാണിക ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്.വിദേശ യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുന്പായി വിദേശം കൊണ്ട്…
അശ്വതി, രോഹിണി, മകീര്യം, പുണർതം, പൂയം, ഉത്രം, അത്തം, ചിത്ര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ പതിനാറു നക്ഷത്രങ്ങൾ ചോറൂണിനു…
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4) തൊഴിൽ നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിലും വർധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് കലാ വിഷയങ്ങളില്‍ താല്‍പര്യം വര്‍ദ്ധിക്കും . കുടുംബ കാര്യങ്ങളിൽ ഉയർച്ച താഴ്ചകൾ ദൃശ്യമാകും…
ഭാരതീയ രത്ന ശാസ്ത്രമനുസരിച്ച് ബുധന്റെ രത്നമാണ് മരതകം. മരതകം അല്പം വിലയേറിയ രത്നമാകയാല്‍ പലര്‍ക്കും ധരിക്കുവാന്‍ സാധിച്ചെന്നു വരില്ല. അത്തരം സാഹചര്യങ്ങളില്‍ ഉപ രത്നങ്ങളെ കുറിച്ച് ചിന്തിക്കാവുന്നതാണ്.…
നിങ്ങളെ അലട്ടുന്ന പലവിധ പ്രശ്നങ്ങള്‍ക്കും രത്നധാരണം ഒരു പരിഹാരമാര്‍ഗമാണ്. മറ്റ് പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ മാര്‍ഗങ്ങള്‍ തേടി അലയാതെ വളരെ എളുപ്പമായ രത്നധാരണം പതിവാക്കിയാൽ പലവിധ…
ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം സന്തതിപരമ്പരകളുടെ ക്ഷേമൈശ്വര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടില്‍ ചെമ്പുകൊണ്ടുള്ള ഗണേശ വിഗ്രഹം സ്ഥാപിക്കുന്നത് നല്ലതാണന്നാണ് വിശ്വാസം. ചെമ്പ് കൊണ്ടുള്ള ഗണേശ വിഗ്രഹങ്ങള്‍ കിഴക്കോ തെക്കോ ദിശയില്‍ വയ്‌ക്കുക. തെക്ക് പടിഞ്ഞാറോ…
വളരെക്കാലമായി ഉദ്യോഗത്തിന് വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്തവര്‍ക്കും, ജോലിയുള്ള വര്‍ക്ക് തൊഴില്‍സംബന്ധമായ ക്ലേശാ നുഭവ ങ്ങള്‍ മാറുവാനും, മത്സര പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും തയ്യാറെടുക്കുന്നവര്‍ ക്ക് വിജയം ഉറപ്പിക്കുവാനും…
പലര്‍ക്കും പല പ്രായത്തില്‍ വിവാഹം നടക്കുന്നു. ഇപ്പോഴും 25 വയസ്സിനു മുന്പ് വിവാഹം നടക്കുന്ന പുരുഷന്മാര്‍ ഉണ്ട്. നാല്പത്തി അഞ്ചാം വയസ്സിലും വിവാഹ ആലോചന പുരോഗമിക്കുന്ന പുരുഷന്മാരുണ്ട്.…
ദേവാലയങ്ങള്‍ക്ക് സമീപം വീട് വയ്ക്കുന്നതു കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? പലരും വാസ്തു വിദഗ്ധരോട് ചോദിക്കുന്ന ഒരു ചോദ്യമാണ്. ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് നിര്‍മ്മിക്കുന്നതു കൊണ്ട് ഒരു ദോഷവും…
പതിനെട്ടു നാരങ്ങ കോര്‍ത്ത മാല ഗണപതി ഭഗവാന് തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ചാര്‍ത്തുകയും മൂന്നാം ദിവസം വഴിപാടു കാരന്‍റെ പേരും നാളും ചൊല്ലി വിഘ്നഹര സ്തോത്രം കൊണ്ട്…