Monday, December 15, 2025

Home

തൊഴില്‍ തടസ്സം മാറാന്‍ ഹനുമത് മന്ത്രം.

തൊഴില്‍ തടസ്സം മാറാന്‍ ഹനുമത് മന്ത്രം.

വളരെക്കാലമായി ഉദ്യോഗത്തിന് വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്തവര്‍ക്കും, ജോലിയുള്ള വര്‍ക്ക് തൊഴില്‍സംബന്ധമായ ക്ലേശാ നുഭവ ങ്ങള്‍ മാറുവാനും, മത്സര പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും തയ്യാറെടുക്കുന്നവര്‍ ക്ക്  വിജയം ഉറപ്പിക്കുവാനും ഉതകുന്ന അത്ഭുത ഫലസിദ്ധിയുള്ള ഒരു ഹനുമത് മന്ത്ര മാണിത്. തൊഴില്‍ ഉന്നമനത്തിനോ സ്ഥാന ക്കയറ്റത്തിനോ ഒക്കെയുണ്ടാകുന്ന തടസ്സങ്ങള്‍ ഒഴിയാനും ഈ മന്ത്രജപം സഹായിക്കും.   ഭക്തിപൂര്‍വ്വം  വിധിയാം വണ്ണം ജപിക്കുന്ന വര്‍ക്ക്  നിശ്ചയമായും ഫലസിദ്ധിയുണ്ടാകുന്നതാണ്.മന്ത്രംഓം ശ്രീ വജ്രദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ.ॐ श्री वज्रदेहाय रामभक्ताय वायुपुत्राय नमोस्तुते ।Om Shree Vajradehaya Ramabhakthaya Vayuputhraya Namosthuthe ഈമന്ത്രം ദിവസേന രാവിലെ 11 തവണ വീതം ജപിക്കുക.ആദ്യമായി ജപിച്ചു തുടങ്ങേണ്ടത്  ഒരു വ്യാഴാഴ്ച…