സാമ്പത്തിക ഉന്നമനം നേടാൻ ഈ കാര്യങ്ങൾ ശീലമാക്കുക.
എപ്പോഴും വൃത്തിയുള്ള വസ്ത്രം ധരിച്ചും ശുചിത്വത്തോടെയും ഇരിക്കുക. 2. വെള്ളിയാഴ്ച പണം കടം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. നിർധനന് ആഹാരം കഴിക്കുവാനോ അഗതികൾക്കോ സാമ്പത്തിക ക്ലേശമുള്ളവർക്കോ വൈദ്യ സഹായത്തിനു…