നാളെ ദുർഗാഷ്ടമി; ഈ സ്തോത്രങ്ങൾ ജപിച്ചാൽ ദുരിതശാന്തിയും അഭീഷ്ട സിദ്ധിയും..

നാളെ ദുർഗാഷ്ടമി; ഈ സ്തോത്രങ്ങൾ ജപിച്ചാൽ ദുരിതശാന്തിയും അഭീഷ്ട സിദ്ധിയും..

Share this Post

ഈ വർഷം ദുർഗ്ഗാഷ്ടമി 2021 ഒക്ടോബർ മാസം 13 -ആം തീയതി ബുധനാഴ്ചയാകുന്നു. ദുർഗാ പൂജയ്ക്കും ഉപാസനയ്ക്കും ഏറ്റവും യോഗ്യമായ ദിനങ്ങളിലൊന്നാണ് ദുർഗ്ഗാഷ്ടമി. ഈ ദിനം സന്ധ്യയിലാണ് വിദ്യാർഥികൾ പുസ്തകങ്ങളും തൊഴിൽ ചെയ്യുന്നവർ അവരുടെ തൊഴിൽ ഉപകരണങ്ങളും പൂജ വയ്ക്കുന്നത്. ദുർഗ്ഗാഷ്ടമി സന്ധ്യയിൽ ദുർഗാ സപ്താശ്ലോകി, ദുർഗാ അഷ്ടോത്തരം എന്നിവ ജപിക്കുന്നത് ജീവിത ദുരിതങ്ങൾ അകലുന്നതിനും സകലാഭീഷ്ട സിദ്ധിക്കും സഹായകമായ കർമ്മമാകുന്നു.

ദുർഗാ സപ്തശ്ലോകി

അഥ സപ്തശ്ലോകീ ദുർഗാ .
ശിവ ഉവാച
ദേവി ത്വം ഭക്തസുലഭേ സർവകാര്യവിധായിനീ .
കലൗ ഹി കാര്യസിദ്ധ്യർഥമുപായം ബ്രൂഹി യത്നതഃ ..

ദേവ്യുവാച
ശൃണു ദേവ പ്രവക്ഷ്യാമി കലൗ സർവേഷ്ടസാധനം .
മയാ തവൈവ സ്നേഹേനാപ്യംബാസ്തുതിഃ പ്രകാശ്യതേ ..

ഓം അസ്യ ശ്രീദുർഗാസപ്തശ്ലോകീസ്തോത്രമഹാമന്ത്രസ്യ നാരായണ ഋഷിഃ .
അനുഷ്ടുഭാദീനി ഛന്ദാംസി . ശ്രീമഹാകാലീമഹാലക്ഷ്മീമഹാസരസ്വത്യോ ദേവതാഃ .
ശ്രീദൂർഗാപ്രീത്യർഥം സപ്തശ്ലോകീ ദുർഗാപാഠേ വിനിയോഗഃ ..

ജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതീ ഹി സാ .
ബലാദാകൃഷ്യ മോഹായ മഹാമായാ പ്രയച്ഛതി .. 1..

ദുർഗേ സ്മൃതാ ഹരസി ഭീതിമശേഷജന്തോഃ
സ്വസ്ഥൈഃ സ്മൃതാ മതിമതീവ ശുഭാം ദദാസി .
ദാരിദ്ര്യദുഃഖഭയഹാരിണി കാ ത്വദന്യാ
സർവോപകാരകരണായ സദാഽർദ്രചിത്താ .. 2..

സർവമംഗലമാംഗല്യേ ശിവേ സർവാർഥസാധികേ .
ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോഽസ്തു തേ .. 3..

ശരണാഗതദീനാർതപരിത്രാണപരായണേ .
സർവസ്യാർതിഹരേ ദേവി നാരായണി നമോഽസ്തു തേ .. 4..

സർവസ്വരൂപേ സർവേശേ സർവശക്തിസമന്വിതേ .
ഭയേഭ്യസ്ത്രാഹി നോ ദേവി ദുർഗേ ദേവി നമോഽസ്തു തേ .. 5..

രോഗാനശേഷാനപഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ .
ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി .. 6..

സർവാബാധാപ്രശമനം ത്രൈലോക്യസ്യാഖിലേശ്വരി .
ഏവമേവ ത്വയാ കാര്യമസ്മദ്വൈരി വിനാശനം .. 7….

ഇതി ദുർഗാസപ്തശ്ലോകീ സമ്പൂർണ്ണം ..

ദുർഗാ അഷ്ടോത്തരം

അഥ ശ്രീദുർഗാഷ്ടോത്തരശതനാമസ്തോത്രം .
ഈശ്വര ഉവാച .
ശതനാമ പ്രവക്ഷ്യാമി ൧൪.ശൃണുഷ്വ കമലാനനേ .
യസ്യ പ്രസാദമാത്രേണ ദുർഗാ പ്രീതാ ഭവേത് സതീ .. 1..

ഓം സതീ സാധ്വീ ഭവപ്രീതാ ഭവാനീ ഭവമോചനീ .
ആര്യാ ദുർഗാ ജയാ ചാദ്യാ ത്രിനേത്രാ ശൂലധാരിണീ .. 2..

പിനാകധാരിണീ ചിത്രാ ചണ്ഡഘണ്ടാ മഹാതപാഃ .
മനോ ബുദ്ധിരഹങ്കാരാ ചിത്തരൂപാ ചിതാ ചിതിഃ .. 3..

സർവമന്ത്രമയീ സത്താ സത്യാനന്ദസ്വരൂപിണീ .
അനന്താ ഭാവിനീ ഭാവ്യാ ഭവ്യാഭവ്യാ സദാഗതിഃ .. 4..

ശാംഭവീ ദേവമാതാ ച ചിന്താ രത്നപ്രിയാ സദാ .
സർവവിദ്യാ ദക്ഷകന്യാ ദക്ഷയജ്ഞവിനാശിനീ .. 5..

അപർണാനേകവർണാ ച പാടലാ പാടലാവതീ .
പട്ടാംബര പരീധാനാ കലമഞ്ജീരരഞ്ജിനീ .. 6..

അമേയവിക്രമാ ക്രുരാ സുന്ദരീ സുരസുന്ദരീ .
വനദുർഗാ ച മാതംഗീ മതംഗമുനിപൂജിതാ .. 7..

ബ്രാഹ്മീ മാഹേശ്വരീ ചൈന്ദ്രീ കൗമാരീ വൈഷ്ണവീ തഥാ .
ചാമുണ്ഡാ ചൈവ വാരാഹീ ലക്ഷ്മീശ്ച പുരുഷാകൃതിഃ .. 8..

വിമലോത്കർഷിണീ ജ്ഞാനാ ക്രിയാ നിത്യാ ച ബുദ്ധിദാ .
ബഹുലാ ബഹുലപ്രേമാ സർവവാഹന വാഹനാ .. 9..

നിശുംഭശുംഭഹനനീ മഹിഷാസുരമർദിനീ .
മധുകൈടഭഹന്ത്രീ ച ചണ്ഡമുണ്ഡവിനാശിനീ .. 10..

സർവാസുരവിനാശാ ച സർവദാനവഘാതിനീ .
സർവശാസ്ത്രമയീ സത്യാ സർവാസ്ത്രധാരിണീ തഥാ .. 11..

അനേകശസ്ത്രഹസ്താ ച അനേകാസ്ത്രസ്യ ധാരിണീ .
കുമാരീ ചൈകകന്യാ ച കൈശോരീ യുവതീ യതിഃ .. 12..

അപ്രൗഢാ ചൈവ പ്രൗഢാ ച വൃദ്ധമാതാ ബലപ്രദാ .
മഹോദരീ മുക്തകേശീ ഘോരരൂപാ മഹാബലാ .. 13..

അഗ്നിജ്വാലാ രൗദ്രമുഖീ കാലരാത്രിസ്തപസ്വിനീ .
നാരായണീ ഭദ്രകാലീ വിഷ്ണുമായാ ജലോദരീ .. 14..

ശിവദൂതീ കരാലീ ച അനന്താ പരമേശ്വരീ .
കാത്യായനീ ച സാവിത്രീ പ്രത്യക്ഷാ ബ്രഹ്മവാദിനീ .. 15..

യ ഇദം പ്രപഠേന്നിത്യം ദുർഗാനാമശതാഷ്ടകം .
നാസാധ്യം വിദ്യതേ ദേവി ത്രിഷു ലോകേഷു പാർവതി .. 16..

ധനം ധാന്യം സുതം ജായാം ഹയം ഹസ്തിനമേവ ച .
ചതുർവർഗം തഥാ ചാന്തേ ലഭേന്മുക്തിം ച ശാശ്വതീം .. 17..

കുമാരീം പൂജയിത്വാ തു ധ്യാത്വാ ദേവീം സുരേശ്വരീം .
പൂജയേത് പരയാ ഭക്ത്യാ പഠേന്നാമശതാഷ്ടകം .. 18..

തസ്യ സിദ്ധിർഭവേദ് ദേവി സർവൈഃ സുരവരൈരപി .
രാജാനോ ദാസതാം യാന്തി രാജ്യശ്രിയമവാപ്നുയാത് .. 19..

ഗോരോചനാലക്തകകുങ്കുമേവ
സിന്ധൂരകർപൂരമധുത്രയേണ .
വിലിഖ്യ യന്ത്രം വിധിനാ വിധിജ്ഞോ
ഭവേത് സദാ ധാരയതേ പുരാരിഃ .. 20..

ഭൗമാവാസ്യാനിശാമഗ്രേ ചന്ദ്രേ ശതഭിഷാം ഗതേ .
വിലിഖ്യ പ്രപഠേത് സ്തോത്രം സ ഭവേത് സമ്പദാം പദം .. 21..

.. ഇതി ശ്രീവിശ്വസാരതന്ത്രേ ദുർഗാഷ്ടോത്തരശതനാമസ്തോത്രം സമാപ്തം ..


Share this Post
Focus Rituals