ഭാര്യാ ഭർത്താക്കന്മാരുടെ നാളുകൾ ഇതിൽ പെട്ടതാണോ? അറിയാം ഗണപ്പൊരുത്തത്തിന്റെ ഗുണം!
വിവാഹ പൊരുത്ത ചിന്തയിൽ ഗണപ്പൊരുത്തം എത്രത്തോളം സ്വാധീനിക്കുന്നു എന്നത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ജ്യോതിഷ പരിജ്ഞാനം അത്രയേറെയൊന്നും ഇല്ലാത്ത സാധാരണക്കാർ പോലും ഗണപൊരുത്തത്തെപ്പറ്റി പലപ്പോഴും വാചാലരാവാറുണ്ട്.…










