നാളെ മുപ്പെട്ടു വെള്ളിയും കാർത്തികയും.. ലക്ഷ്മീ ഭജനത്തിന് ഇരട്ടി ഫലം..!
Rituals

നാളെ മുപ്പെട്ടു വെള്ളിയും കാർത്തികയും.. ലക്ഷ്മീ ഭജനത്തിന് ഇരട്ടി ഫലം..!

മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് മുപ്പെട്ടു വെള്ളി എന്ന് അറിയപ്പെടുന്നത്. അതോടൊപ്പം ലക്ഷ്മീ പ്രീതികരമായ കാർത്തിക നക്ഷത്രവും ചേർന്ന് വരുന്നതിനാൽ നാളത്തെ ദിനം (ഫെബ്രുവരി - 19,…

നാളെ മകരച്ചൊവ്വ.. ഈ സ്തോത്രം ജപിച്ചാൽ നിശ്ചയ ഫലസിദ്ധി…
Rituals

നാളെ മകരച്ചൊവ്വ.. ഈ സ്തോത്രം ജപിച്ചാൽ നിശ്ചയ ഫലസിദ്ധി…

മകരമാസത്തിലെ ആദ്യം വരുന്ന ചൊവ്വാഴ്ച്ചയെയാണ് മകരച്ചൊവ്വ എന്ന് പറയുന്നത്. നവഗ്രഹങ്ങളില്‍ പ്രധാനിയായ ചൊവ്വയുടെ ഉച്ചക്ഷേത്രമാണ് മകരം. അതിനാല് തന്നെ മകര മാസത്തിൽ ചൊവ്വയ്ക്ക് ബലാധിക്യമുണ്ട്. പൊതുവേ എല്ലാ…

ശിവ അഷ്ടോത്തരം ജപിച്ചാൽ ഉള്ള ഫലങ്ങൾ
Rituals

ശിവ അഷ്ടോത്തരം ജപിച്ചാൽ ഉള്ള ഫലങ്ങൾ

ഭഗവാൻ ശിവനെ ആരാധിക്കുവാൻ മൂല മന്ത്രമായ ഓം നമഃശിവായ പോലെ തന്നെ പ്രാധാന്യമുള്ളതാണ് ശിവ അഷ്ടോത്തരവും. അഷ്ടോത്തരശത നാമാവലി എന്നതിന്റെ ചുരുക്കപ്പേരാണ് അഷ്ടോത്തരം എന്നത്. ഓം എന്ന…

തൊഴില്‍ തടസ്സം മാറാന്‍ ഹനുമത് മന്ത്രം.
Rituals Specials

തൊഴില്‍ തടസ്സം മാറാന്‍ ഹനുമത് മന്ത്രം.

വളരെക്കാലമായി ഉദ്യോഗത്തിന് വേണ്ടി ശ്രമിച്ചിട്ടും ലഭിക്കാത്തവര്‍ക്കും, ജോലിയുള്ള വര്‍ക്ക് തൊഴില്‍സംബന്ധമായ ക്ലേശാ നുഭവ ങ്ങള്‍ മാറുവാനും, മത്സര പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും തയ്യാറെടുക്കുന്നവര്‍ ക്ക്  വിജയം ഉറപ്പിക്കുവാനും…

വിഘ്നങ്ങളൊഴിയാന്‍ എത്തമിടല്‍
Rituals Vasthu-Numerology

വിഘ്നങ്ങളൊഴിയാന്‍ എത്തമിടല്‍

വിഘ്നങ്ങളൊഴിയാന്‍ ഗണപതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ , ഭക്തര്‍ക്ക്‌ താല്പര്യ മേറെയുണ്ടെങ്കിലും ഏത്തമിടുന്ന കാര്യത്തില്‍ പലര്‍ക്കും മടിയാണ് . അഥവാ ഏത്തമിട്ടാല്‍പ്പോ ലും കൈപിണച്ച് രണ്ടു ചെവിയിലും തൊട്ട് പേരിന്…