ചൊവ്വാഴ്ച വ്രതം കൊണ്ടുള്ള നേട്ടങ്ങൾ അനവധി..!
ഭദ്രകാളി, സുബ്രഹ്മണ്യൻ, ഹനുമാൻ എന്നീ ദേവതകളെ സംപ്രീതരാക്കുവാൻ ഏറ്റവും പ്രയോജനകരമായ വ്രതാനുഷ്ടാനമാണ് ചൊവ്വാഴ്ച വ്രതം. ഉത്തരേന്ത്യയിൽ ചൊവ്വാഴ്ച്ചകളിൽ ഗണപതിയേയും ആരാധിക്കുന്നു. ജാതകത്തിൽ ചൊവ്വ അനിഷ്ടനായി സ്ഥിതി ചെയ്യുന്നവർക്കും…