തിങ്കളാഴ്ചകളിൽ ഈ സ്തോത്രം ജപിച്ചാൽ വിവാഹഭാഗ്യവും ദീർഘ മംഗല്യവും..!
ശിവപാർവതിമാരുടെ അനുഗ്രഹം ഒരേ പോലെ ലഭ്യമാക്കുന്ന മഹത് സ്തോത്രമാണ് അർദ്ധനാരീശ്വര സ്തോത്രം. ശങ്കരാചാര്യ സ്വാമികളാണ് ഈ മനോഹര സ്തോത്രം രചിച്ചത്. തിങ്കളാഴ്ചകളിൽ വ്രതമെടുത്ത് ഈ സ്തോത്രം ജപിക്കുന്ന…










