ഈ വർഷം മകരഭരണി 2023 ജനുവരി മാസം 29 ഞായറാഴ്ച ആകുന്നു. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി ദിനം ഭദ്രകാളീ പൂജയ്ക്കും ദേവീ പൂജയ്ക്കും ഏറ്റവും അനുയോജ്യമായ ദിനമാകുന്നു. ഉത്തരായനത്തിലെ ആദ്യ ഭരണി ദിനം എന്ന പ്രത്യേകതയും മകര ഭരണിക്കുണ്ട്. വിജയഭാവത്തിലുള്ള ഭദ്രയെ അന്നേ ദിവസം പൂജിക്കുന്നത് കുടുംബ ഐശ്വര്യത്തിനും, ശത്രു നാശത്തിനും, സാമ്പത്തിക അഭിവൃദ്ധിക്കും, ആഗ്രഹ സാഫല്യത്തിനും കാരണമാകുന്നു. സാധാരണ ഭക്തന്മാർക്ക് ഭദ്രകാളീ പ്രീതി ലഭിക്കുവാൻ അനുഷ്ഠിക്കാവുന്ന ഏറ്റവും ലളിതവും എന്നാൽ ഫലപ്രദവുമായ കർമ്മമാണ് കാളീ അഷ്ടോത്തര ജപം. ഭദ്രയുടെ 108 വിശിഷ്ട നാമങ്ങൾ സ്തോത്രരൂപത്തിൽ ഭവനത്തിൽ വച്ചോ ക്ഷേത്രത്തിൽ വച്ചോ ജപിക്കാം.
ഭദ്രകാളീ കാമരൂപാ മഹാവിദ്യാ യശസ്വിനീ .
മഹാശ്രയാ മഹാഭാഗാ ദക്ഷയാഗവിഭേദിനീ .. 1..
രുദ്രകോപസമുദ്ഭൂതാ ഭദ്രാ മുദ്രാ ശിവങ്കരീ .
ചന്ദ്രികാ ചന്ദ്രവദനാ രോഷതാമ്രാക്ഷശോഭിനീ .. 2..
ഇന്ദ്രാദിദമനീ ശാന്താ ചന്ദ്രലേഖാവിഭൂഷിതാ .
ഭക്താർതിഹാരിണീ മുക്താ ചണ്ഡികാനന്ദദായിനീ .. 3..
സൗദാമിനീ സുധാമൂർതിഃ ദിവ്യാലങ്കാരഭൂഷിതാ .
സുവാസിനീ സുനാസാ ച ത്രികാലജ്ഞാ ധുരന്ധരാ .. 4..
സർവജ്ഞാ സർവലോകേശീ ദേവയോനിരയോനിജാ .
നിർഗുണാ നിരഹങ്കാരാ ലോകകല്യാണകാരിണീ .. 5..
സർവലോകപ്രിയാ ഗൗരീ സർവഗർവവിമർദിനീ .
തേജോവതീ മഹാമാതാ കോടിസൂര്യസമപ്രഭാ .. 6..
വീരഭദ്രകൃതാനന്ദഭോഗിനീ വീരസേവിതാ .
നാരദാദിമുനിസ്തുത്യാ നിത്യാ സത്യാ തപസ്വിനീ .. 7..
ജ്ഞാനരൂപാ കലാതീതാ ഭക്താഭീഷ്ടഫലപ്രദാ .
കൈലാസനിലയാ ശുഭ്രാ ക്ഷമാ ശ്രീഃ സർവമംഗളാ .. 8..
സിദ്ധവിദ്യാ മഹാശക്തിഃ കാമിനീ പദ്മലോചനാ ..
ദേവപ്രിയാ ദൈത്യഹന്ത്രീ ദക്ഷഗർവാപഹാരിണീ .. 9..
ശിവശാസനകർത്രീ ച ശൈവാനന്ദവിധായിനീ .
ഭവപാശനിഹന്ത്രീ ച സവനാംഗസുകാരിണീ .. 10..
ലംബോദരീ മഹാകാളീ ഭീഷണാസ്യാ സുരേശ്വരീ .
മഹാനിദ്രാ യോഗനിദ്രാ പ്രജ്ഞാ വാർതാ ക്രിയാവതീ .. 11..
പുത്രപൗത്രപ്രദാ സാധ്വീ സേനായുദ്ധസുകാങ്ക്ഷിണീ ..12..
ഇച്ഛാ ഭഗവതീ മായാ ദുർഗാ നീലാ മനോഗതിഃ .
ഖേചരീ ഖഡ്ഗിനീ ചക്രഹസ്താ ശൂലവിധാരിണീ .. 13..
സുബാണാ ശക്തിഹസ്താ ച പാദസഞ്ചാരിണീ പരാ .
തപഃസിദ്ധിപ്രദാ ദേവീ വീരഭദ്രസഹായിനീ .. 14..
ധനധാന്യകരീ വിശ്വാ മനോമാലിന്യഹാരിണീ .
സുനക്ഷത്രോദ്ഭവകരീ വംശവൃദ്ധിപ്രദായിനീ .. 15..
ബ്രഹ്മാദിസുരസംസേവ്യാ ശാങ്കരീ പ്രിയഭാഷിണീ .
ഭൂതപ്രേതപിശാചാദിഹാരിണീ സുമനസ്വിനീ .. 16..
പുണ്യക്ഷേത്രകൃതാവാസാ പ്രത്യക്ഷപരമേശ്വരീ .
ഏവം നാമ്നാം ഭദ്രകാല്യാഃ ശതമഷ്ടോത്തരം വിദുഃ .. 17..
പുണ്യം യശോ ദീർഘമായുഃ പുത്രപൗത്രം ധനം ബഹു .
ദദാതി ദേവീ തസ്യാശു യഃ പഠേത് സ്തോത്രമുത്തമം .. 18..
ഭൗമവാരേ ഭൃഗൗ ചൈവ പൗർണമാസ്യാം വിശേഷതഃ .
പ്രാതഃ സ്നാത്വാ നിത്യകർമ വിധായ ച സുഭക്തിമാൻ .. 19..
വീരഭദ്രാലയേ ഭദ്രാം സമ്പൂജ്യ സുരസേവിതാം .
പഠേത് സ്തോത്രമിദം ദിവ്യം നാനാ ഭോഗപ്രദം ശുഭം .. 20..
അഭീഷ്ടസിദ്ധിം പ്രാപ്നോതി ശീഘ്രം വിദ്വാൻ പരന്തപ .
അഥവാ സ്വഗൃഹേ വീരഭദ്രപത്നീം സമർചയേത് .. 21..
സ്തോത്രേണാനേന വിധിവത് സർവാൻ കാമാനവാപ്നുയാത് .
രോഗാ നശ്യന്തി തസ്യാശു യോഗസിദ്ധിം ച വിന്ദതി .. 22..
സനത്കുമാരഭക്താനാമിദം സ്തോത്രം പ്രബോധയ ..
രഹസ്യം സാരഭൂതം ച സർവജ്ഞഃ സംഭവിഷ്യസി .. 23..
ഇതി ശ്രീഭദ്രകാള്യാഷ്ടോത്തരശതനാമസ്തോത്രം സമ്പൂർണം .