മാർച്ച് 03 നു ആമലകീ ഏകാദശി. ഈ മന്ത്രങ്ങൾ ജപിച്ചാൽ വിഷ്ണുപ്രീതിയും ഐശ്വര്യവും…
ഏകാദശി വിഷ്ണുപ്രീതികരമായ വ്രതമാണ്. വരുന്ന ഏകാദശി ആമലകീ ഏകാദശി എന്നും അറിയപ്പെടുന്നു. ഫാൽഗുന മാസത്തിലെ ശുക്ലപക്ഷ ഏകാദശി തിഥിയാണ് ഇത്. ഈ ദിനത്തിൽ നെല്ലി മരത്തിനു പ്രദക്ഷിണം…