മകര മാസത്തിലെ പൂയം നാളാണ് തൈപ്പൂയമായി ആചരിക്കുന്നത്. വിജയശ്രീലാളിതനായി വിജയ ഭാവത്തിൽ ഭഗവാൻ സ്ഥിതനായിരിക്കുന്ന ദിനമാകയാൽ ഈ ദിവസം ചെയ്യുന്ന സുബ്രഹ്മണ്യ പ്രീതി കർമ്മങ്ങൾക്കും വഴിപാടുകൾക്കും ആചരണങ്ങൾക്കും ജപങ്ങൾക്കും പ്രത്യേക ഫലസിദ്ധി കൈവരുന്നു. ഈ വർഷം 2023 ഫെബ്രുവരി മാസം 5-ആം തീയതി ഞായറാഴ്ചയാണ് തൈപ്പൂയം.
സുബ്രഹ്മണ്യ കവച സ്തോത്രം
തന്റെ ശിരസ്സ് മുതല് പാദം വരെയുള്ളതായ സകല അംഗങ്ങളും ഭഗവാന് സുബ്രഹ്മണ്യൻ രക്ഷിക്കട്ടെ എന്നു പ്രാർഥിക്കുന്ന മഹത് സ്തോത്രം. ഈ സ്തോത്രം ജപിക്കുന്നിടത്ത് ഭഗവാന് ഗുഹ്യന്റെ സാന്നിധ്യം ഉണ്ടായിരിക്കും എന്നു വിശ്വാസിക്കപ്പെടുന്നു. ഭക്തന്റെ സർവ ആഗ്രഹങ്ങളും ഭഗവാൻ പൂർത്തീകരിക്കും.
ധ്യാനം
സിന്ദൂരാരുണമിന്ദുകാന്തിവദനം കേയൂരഹാരാദിഭിഃ
ദിവ്യൈരാഭരണേർവിഭൂഷിതതനും സ്വർഗാദിസൗഖ്യപ്രദം .
അംഭോജാഭയശക്തികുക്കുടധരം രക്താംഗരാഗോജ്വലം
സുബ്രഹ്മണ്യമുപാസ്മഹേ പ്രണമതാം ഭീതിപ്രണാശോദ്യതം .
സുബ്രഹ്മണ്യോഗ്രതഃ പാതു സേനാനീഃ പാതു പൃഷ്ഠതഃ .
ഗുഹോ മാം ദക്ഷിണേ പാതു വഹ്നിജം പാതു വാമതഃ .. 1.
ശിരഃ പാതു മഹാസേനഃ സ്കന്ദോ രക്ഷേല്ലലാടകം .
നേത്രോ മേ ദ്വാദശാക്ഷശ്ച ശ്രോത്രേ രക്ഷതു വിശ്വഭൃത് .. 2.
മുഖം മേ ഷണ്മുഖഃ പാതു നാസികാം ശങ്കരാത്മജഃ .
ഓഷ്ഠൗ വല്ലീപതിഃ പാതു ജിഹ്വാം പാതു ഷഡാനനഃ .. 3.
ദേവസേനാപതിർദന്താൻ ചുബുകം ബഹുലാത്മജഃ .
കണ്ഠം നാരകജിത് പാതു ബാഹു ദ്വാദശബാഹുമാൻ .. 4.
ഹസ്തൗ ശക്തിധരഃ പാതു വക്ഷഃ പാതു ശരോദ്ഭവഃ .
ഹൃദയം വഹ്നിഭൂഃ പാതു കുക്ഷിം പാത്വംബികാസുതഃ .. 5.
നാഭിം ശംഭുസുതഃ പാതു കടിം പാതു ഹരാത്മജഃ .
ഊരു പാതു ഗജാരൂഢോ ജാനൂ മേ ജാഹ്നവീസുതഃ .. 6.
ജംഘേ വിശാഖോ മേ പാതു പാദൗ മേ ശിഖിവാഹനഃ .
സർവാണ്യംഗാനിഭൂതേശഃ സർവധാതുംശ്ചപാവകിഃ .. 7.
സന്ധ്യാകാലേ നിശീഥിന്യാം ദിവാപ്രാതർജലേഗ്നിഷു .
ദുർഗമേ ച മഹാരണ്യേ രാജദ്വാരേ മഹാഭയേ .. 8.
തുമുലേരണ്യമധ്യേ ച സർവദുഷ്ടമൃഗാദിഷു .
ചോരാദിസാധ്വസേഭേദ്യേ ജ്വരാദിവ്യാധി പീഡനേ .. 9.
ദുഷ്ടഗ്രഹാദിഭീതൗ ച ദുർനിമിത്താദി ഭീഷണേ .
അസ്ത്രശസ്ത്രനിപാതേ ച പാതു മാം ക്രൗഞ്ചരന്ധകൃത് .. 10.
യഃ സുബ്രഹ്മണ്യകവചം ഇഷ്ടസിദ്ധിപ്രദം പഠേത് .
തസ്യ താപത്രയം നാസ്തി സത്യം സത്യം വദാമ്യഹം .. 11.
ധർമാഥീ ലഭതേ ധർമമർഥാർഥീ ചാർഥമാപ്നുയാത് .
കാമാർഥി ലഭതേ കാമം മോക്ഷാർഥീമോക്ഷമാപ്നുയാത് .. 12.
യത്ര യത്ര ജപേദ്ഭക്ത്യാ തത്ര സന്നിഹിതോ ഗുഹഃ .
പൂജാപ്രതിഷ്ഠാകാലേ ച ജപകാലേ പഠേദിദം .. 13.
തേഷാമേവഫലാവാപ്തിഃ മഹാപാതകനാശനം .
യഃ പഠേച്ഛൃണുയാദ്ഭക്ത്യാ നിത്യന്ദേവസ്യ സന്നിധൗ .. 14.
ഇതി കുമാരതന്ത്രേ കൗശികപ്രശ്നേ മഹാ സംഹിതായാം
സുബ്രഹ്മണ്യകവചം സമാപ്തഃ .