ഓരോ നക്ഷത്രക്കാരും ജീവിത അഭിവൃദ്ധിക്ക് അനുഷ്ഠിക്കേണ്ട കർമങ്ങൾ
ഓരോനാളുകാർക്കും ഓരോ ദേവതയുണ്ട്. ജന്മനക്ഷത്രം അനുസരിച്ചുള്ള ദേവതയെ പ്രീതിപ്പെടുത്തുന്നത് ജീവിത വിജയത്തിനും ആയുരാരോഗ്യ സൗഖ്യത്തിനും മനശാന്തിക്കും ഉത്തമമാണ്. നക്ഷത്ര ദേവതയെ നിത്യവും ഭജിക്കുന്നതും നക്ഷത്ര മൃഗം, പക്ഷി,…