ജീവിതയാത്രയിലെ പ്രതിബന്ധങ്ങൾ അകലുവാൻ ഗണപതിയെ ഈ സ്തോത്രം കൊണ്ട് ഭജിക്കുക..
പുണ്യകരമായ ഈ ഗണാഷ്‌ടകം ഭക്‌തിയോടുകൂടി ആരാണോ പഠിക്കുന്നത്, അവര്‍ സര്‍വ്വ പാപങ്ങളില്‍നിന്നും മുക്‌തരായി ശ്രീ കൈലാസത്തില്‍- രുദ്രലോകത്തില്‍ എത്തിച്ചേരും. ഗണാഷ്‌ടകം പഠിച്ചാൽ സർവ്വ പാപങ്ങളും തീരും. സർവ്വ തടസങ്ങളും അകലും. ജീവിതയാത്രയിൽ പ്രതിബന്ധങ്ങൾ അകലും.ജാതകത്തിലെ കേതുദോഷത്തിനും കേതുദശയിലും കേതുഭുക്‌തി കാലത്തും ഇത് ജപിക്കുന്നത് വിശേഷഫലം നൽകുന്നു. കേതുദോഷം തീർക്കാൻ ഏറ്റവും ലളിതവും ഉത്തമവും ആയ മാർഗമാണിത്. ഏകദന്തം മഹാകായംതപ്‌തകാഞ്ചന സന്നിഭംലംബോദരം വിശാലാക്ഷംവന്ദേ ഹം ഗണനായകം സാരം:ഏകദന്തനും മഹാ ശരീരിയും കാച്ചിയ തങ്കത്തിന് സമാനമായ വർണ്ണാഭയുള്ളവനും വലിയ ഉദരത്തോടുകൂടിയവനും വിശാല നയനങ്ങളോടുകൂടിയവനും ഭൂതഗണങ്ങള്‍ക്കധിപതിയുമായ ശ്രീ മഹാഗണപതിയെ ഞാനിതാ നമസ്‌ക്കരിക്കുന്നു. മൗഞ്‌ജീ കൃഷ്‌ണാജിനധരംനാഗയജ്‌ഞോപവീതിനംബാലേന്ദു വിലസന്മൌലിംവന്ദേ ഹം ഗണനായകം സാരം:മുഞ്ഞപ്പുല്ല്, കൃഷ്‌ണാജിനം എന്നിവ…
സുഖ ദാമ്പത്യത്തിന് ഈ പൊരുത്തം നിർണ്ണായകം..!
നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയാണ് സാധാരണ വിവാഹ പൊരുത്തം ചിന്തിക്കുന്നത്. കൂടാതെ ഗ്രഹനിലകൾ പരിശോധിച്ച് പാപ സാമ്യത്തെയും ചിന്തിക്കണം പൊരുത്തങ്ങള്‍ അനേകമുണ്ടെങ്കിലും പ്രധാനമായും പത്തെണ്ണമാണ് ഇന്നു സാധാരണയായി പരിശോധിക്കുന്നത്. പത്തില്‍ എട്ടെണ്ണം പൊരുത്തങ്ങളും രണ്ടെണ്ണം പൊരുത്ത ദോഷങ്ങളുമാണ്. ഇവയില്‍ ഏറ്റവും പ്രധാനമായതാണ് വശ്യപ്പൊരുത്തം. ജനനസമയത്ത് ചന്ദ്രന്‍ നില്‍ക്കുന്ന രാശിയെ കൂറ് എന്ന് വിളിക്കുന്നു. നമ്മള്‍ ജനിച്ച കൂറുകളെ അടിസ്ഥാനമാക്കിയുള്ള നക്ഷത്രപ്പൊരുത്ത നിര്‍ണ്ണയത്തില്‍ വശ്യപ്പൊരുത്തത്തിന് പ്രാധാന്യം ഉണ്ട്. ഓരോ രാശിക്കും സ്വാഭാവികമായ ചില ഗുണങ്ങളും വിശേഷതകളുമുണ്ട്. മേടം രാശിക്ക് ചിങ്ങവും വൃശ്ചികവും വശ്യരാശികളാണ്. ഇടവത്തിന് കര്‍ക്കടകം, തുലാം എന്നിവയും മിഥുനത്തിന് കന്നിയും, കര്‍ക്കടകത്തിന് ധനു, വൃശ്ചികം എന്നിവയും, ചിങ്ങത്തിന് തുലാം, കന്നിക്ക് മിഥുനം,…