ധനലക്ഷ്മീ സ്തോത്രം

ധനലക്ഷ്മീ സ്തോത്രം

Share this Post

മകരമാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ നാളെ മഹാലക്ഷ്മീ പ്രീതികരമായ അനുഷ്ടാനങ്ങൾക്കു സവിശേഷമായ പ്രാധാന്യമുണ്ട്.

ഈ സ്തോത്രം നാളെ സന്ധ്യാമയം നെയ്‌വിളക്ക് കൊളുത്തിവച്ചു അതിന്മുന്നിൽ ഇരുന്നു ജപിച്ചു നോക്കൂ. ഫലം നിശ്ചയം.

ശ്രീധനലക്ഷ്മീസ്തോത്രം

ശ്രീധനദാ ഉവാച-
ദേവീ ദേവമുപാഗമ്യ നീലകണ്ഠം മമ പ്രിയം .
കൃപയാ പാർവതീ പ്രാഹ ശങ്കരം കരുണാകരം .. 1


ശ്രീദേവ്യുവാച-
ബ്രൂഹി വല്ലഭ സാധൂനാം ദരിദ്രാണാം കുടുംബിനാം .
ദരിദ്ര-ദലനോപായമഞ്ജസൈവ ധനപ്രദം .. 2


ശ്രീശിവ ഉവാച-
പൂജയൻ പാർവതീവാക്യമിദമാഹ മഹേശ്വരഃ .
ഉചിതം ജഗദംബാസി തവ ഭൂതാനുകമ്പയാ . 3


സസീതം സാനുജം രാമം സാഞ്ജനേയം സഹാനുഗം .
പ്രണമ്യ പരമാനന്ദം വക്ഷ്യേഽഹം സ്തോത്രമുത്തമം . 4
ധനദം ശ്രദ്ദധാനാനാം സദ്യഃ സുലഭകാരകം .
യോഗക്ഷേമകരം സത്യം സത്യമേവ വചോ മമ . 5
പഠന്തഃ പാഠയന്തോഽപി ബ്രാഹ്മണൈരാസ്തികോത്തമൈഃ .
ധനലാഭോ ഭവേദാശു നാശമേതി ദരിദ്രതാ . 6


ഭൂഭവാംശഭവാം ഭൂത്യൈ ഭക്തികല്പലതാം ശുഭാം .
പ്രാർഥയേത്താം യഥാകാമം കാമധേനുസ്വരൂപിണീം . 7.
ധർമദേ ധനദേ ദേവി ദാനശീലേ ദയാകരേ .
ത്വം പ്രസീദ മഹേശാനി! യദർഥം പ്രാർഥയാമ്യഹം . 8.
ധരാമരപ്രിയേ പുണ്യേ ധന്യേ ധനദപൂജിതേ .
സുധനം ധാർമികം ദേഹി യജമാനായ സത്വരം . 9..
രമ്യേ രുദ്രപ്രിയേ രൂപേ രാമരൂപേ രതിപ്രിയേ .
ശിഖീസഖമനോമൂർത്തേ പ്രസീദ പ്രണതേ മയി . 10.
ആരക്ത-ചരണാംഭോജേ സിദ്ധി-സർവാർഥദായികേ .
ദിവ്യാംബരധരേ ദിവ്യേ ദിവ്യമാല്യോപശോഭിതേ . 11.
സമസ്തഗുണസമ്പന്നേ സർവലക്ഷണലക്ഷിതേ .
ശരച്ചന്ദ്രമുഖേ നീലേ നീല-നീരജ-ലോചനേ . 12.


ചഞ്ചരീകചമൂ-ചാരു-ശ്രീഹാര-കുടിലാലകേ .
മത്തേ ഭഗവതി മാതഃ കലകണ്ഠരവാമൃതേ . 13.
ഹാസാവലോകനൈർദിവ്യൈർഭക്തചിന്താപഹാരികേ .
രൂപ-ലാവണ്യ-താരൂണ്യ-കാരൂണ്യ-ഗുണഭാജനേ . 14.
ക്വണത്കങ്കണമഞ്ജീരേ ലസല്ലീലാകരാംബുജേ .
രുദ്രപ്രകാശിതേ തത്ത്വേ ധർമാധാരേ ധരാലയേ . 15.
പ്രയച്ഛ യജമാനായ ധനം ധർമൈകസാധനം .
മാതസ്ത്വം മേഽവിലംബേന ദിശസ്വ ജഗദംബികേ . 16.


കൃപയാ കരുണാഗാരേ പ്രാർഥിതം കുരു മേ ശുഭേ .
വസുധേ വസുധാരൂപേ വസു-വാസവ-വന്ദിതേ . 17.
ധനദേ യജമാനായ വരദേ വരദാ ഭവ .
ബ്രഹ്മണ്യൈർബ്രാഹ്മണൈഃ പൂജ്യേ പാർവതീശിവശങ്കരേ . 18.
സ്തോത്രം ദരിദ്രതാവ്യാധിശമനം സുധനപ്രദം .
ശ്രീകരേ ശങ്കരേ ശ്രീദേ പ്രസീദ മയി കിങ്കരേ . 19.
പാർവതീശപ്രസാദേന സുരേശ-കിങ്കരേരിതം .
ശ്രദ്ധയാ യേ പഠിഷ്യന്തി പാഠയിഷ്യന്തി ഭക്തിതഃ . 20.


സഹസ്രമയുതം ലക്ഷം ധനലാഭോ ഭവേദ് ധ്രുവം .
ധനദായ നമസ്തുഭ്യം നിധിപദ്മാധിപായ ച .
ഭവന്തു ത്വത്പ്രസാദാന്മേ ധന-ധാന്യാദിസമ്പദഃ . 21.

.. ഇതി ശ്രീധനലക്ഷ്മീസ്തോത്രം അഥവാ ധനേശ്വരീ സമ്പൂർണം ..


Share this Post
Focus Rituals