ഇന്ന് മകരവിളക്കും ശനിയാഴ്ചയും .. ജപിക്കാം ശാസ്താവിന്റെ ഈ 21 ഇഷ്ടമന്ത്രങ്ങൾ…

ഇന്ന് മകരവിളക്കും ശനിയാഴ്ചയും .. ജപിക്കാം ശാസ്താവിന്റെ ഈ 21 ഇഷ്ടമന്ത്രങ്ങൾ…

Share this Post

ഇന്ന് മകരവിളക്കും ശനിയാഴ്ചയും… അതീവ പുണ്യദായകവും വിശിഷ്ടവുമായ ഈ ദിനത്തിൽ ശാസ്താവിന്റെ അതി ദിവ്യങ്ങളായ ഈ 21 മന്ത്രങ്ങൾ ജപിക്കുന്നത് ശനി ദോഷപരിഹാരത്തിനും ജീവിത അഭിവൃദ്ധിക്കും ആഗ്രഹ സാധ്യത്തിനും സഹായിക്കും എന്നതിൽ സംശയമില്ല.

ഓം കപാലിനേ നമഃ
ഓം മാനനീയായ നമഃ
ഓം മഹാധീരായ നമഃ
ഓം വീരായ നമഃ
ഓം മഹാബാഹവേ നമഃ
ഓം ജടാധരായ നമഃ
ഓം കവയേ നമഃ
ഓം ശൂലിനേ നമഃ
ഓം ശ്രീദായ നമഃ
ഓം വിഷ്‌ണുപുത്രായ നമഃ
ഓം ഋഗ്വേദരൂപായ നമഃ
ഓം പൂജ്യായ നമഃ
ഓം പരമേശ്വരായ നമഃ
ഓം പുഷ്‌കലായ നമഃ
ഓം അതിബലായ നമഃ
ഓം ശരധരായ നമഃ
ഓം ദീര്‍ഘനാസായ നമഃ
ഓം ചന്ദ്രരൂപായ നമഃ
ഓം കാലഹന്ത്രേ നമഃ
ഓം കാലശാസ്‌ത്രേ നമഃ
ഓം മദനായ നമഃ”

BOOK YOUR MAKARA SAMKRAMAPOOJA BEFORE 03:00 PM TODAY

Image

Share this Post
Focus Rituals