നാളെ ബുധനാഴ്ചയും മാഘചതുർത്ഥിയും.. ഈ സ്തോത്രം ജപിച്ചാൽ തടസ്സങ്ങൾ എല്ലാം ഒഴിയും..!

നാളെ ബുധനാഴ്ചയും മാഘചതുർത്ഥിയും.. ഈ സ്തോത്രം ജപിച്ചാൽ തടസ്സങ്ങൾ എല്ലാം ഒഴിയും..!

Share this Post

ബുധനാഴ്ച ദിനം ഗണപതി ഭജനത്തിന് ഉത്തമമാണ്. അതുപോലെ ചതുർത്ഥി തിഥിയും ഗണപതി പ്രീതികരമാണ്. മാഘ മാസ ചതുർഥി ഗണേശ ജയന്തിയായി ചില ഇടങ്ങളിൽ അനുഷ്ഠിക്കുന്നും ഉണ്ട്.

ഈ സവിശേഷ പുണ്യ ദിനത്തിൽ മുദ്ഗല പുരാണത്തിൽ പരാമർശിക്കുന്ന പ്രഹ്ളാദ കൃതമായ ഈ സ്തോത്രം ഒരു തവണയെങ്കിലും ഭക്തിയോടെ ജപിക്കുന്നവരുടെ സകല ദുരിതങ്ങളും അകറ്റി സകല തടസ്സങ്ങളും ഒഴിച്ച് ഗണേശ ഭഗവാൻ അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു.

ശ്രീഗണേശസ്തോത്രം (പ്രഹ്ളാദ കൃതം)

ശ്രീ ഗണേശായ നമഃ .
അധുനാ ശൃണു ദേവസ്യ സാധനം യോഗദം പരം .
സാധയിത്വാ സ്വയം യോഗീ ഭവിഷ്യസി ന സംശയഃ 1

സ്വാനന്ദഃ സ്വവിഹാരേണ സംയുക്തശ്ച വിശേഷതഃ .
സർവസംയോഗകാരിത്വാദ് ഗണേശോ മായയാ യുതഃ 2

വിഹാരേണ വിഹീനശ്ചാഽയോഗോ നിർമായികഃ സ്മൃതഃ
സംയോഗാഭേദ ഹീനത്വാദ് ഭവഹാ ഗണനായകഃ 3

സംയോഗാഽയോഗയോര്യോഗഃ പൂർണയോഗസ്ത്വയോഗിനഃ .
പ്രഹ്ലാദ ഗണനാഥസ്തു പൂർണോ ബ്രഹ്മമയഃ പരഃ 4

യോഗേന തം ഗണാധീശം പ്രാപ്നുവന്തശ്ച ദൈത്യപ .
ബുദ്ധിഃ സാ പഞ്ചധാ ജാതാ ചിത്തരൂപാ സ്വഭാവതഃ 5

തസ്യ മായാ ദ്വിധാ പ്രോക്താ പ്രാപ്നുവന്തീഹ യോഗിനഃ
തം വിദ്ധി പൂർണഭാവേന സംയോഗാഽയോഗർവജിതഃ 6

ക്ഷിപ്തം മൂഢം ച വിക്ഷിപ്തമേകാഗ്രം ച നിരോധകം .
പഞ്ചധാ ചിത്തവൃത്തിശ്ച സാ മായാ ഗണപസ്യ വൈ 7

ക്ഷിപ്തം മൂഢം ച ചിത്തം ച യത്കർമണി ച വികർമണി .
സംസ്ഥിതം തേന വിശ്വം വൈ ചലതി സ്വ-സ്വഭാവതഃ 8

അകർമണി ച വിക്ഷിപ്തം ചിത്തം ജാനീഹി മാനദ!.
തേന മോക്ഷമവാപ്നോതി ശുക്ലഗത്യാ ന സംശയഃ 9

ഏകാഗ്രമഷ്ടധാ ചിത്തം തദേവൈകാത്മധാരകം
സമ്പ്രജ്ഞാത സമാധിസ്ഥം ജാനീഹി സാധുസത്തമ 10

നിരോധസഞ്ജ്ഞിതം ചിത്തം നിവൃത്തിരൂപധാരകം
അസമ്പ്രജ്ഞാതയോഗസ്ഥം ജാനീഹി യോഗസേവയാ 11

സിദ്ധിർനാനാവിധാ പ്രോക്താ ഭ്രാന്തിദാ തത്ര സമ്മതാ .
മായാ സാ ഗണനാഥസ്യ ത്യക്തവ്യാ യോഗസേവയാ 12

പഞ്ചധാ ചിത്തവൃത്തിശ്ച ബുദ്ധിരൂപാ പ്രകീർതിതാ
സിദ്ധ്യർഥം സർവലോകാശ്ച ഭ്രമയുക്താ ഭവന്ത്യതഃ 13

ധർമാ-ഽർഥ-കാമ-മോക്ഷാണാം സിദ്ധിർഭിന്നാ പ്രകീർതിതാ .
ബ്രഹ്മഭൂതകരീ സിദ്ധിസ്ത്യക്തവ്യാ പഞ്ചധാ സദാ 14

മോഹദാ സിദ്ധിരത്യന്തമോഹധാരകതാം ഗതാ .
ബുദ്ധിശ്ചൈവ സ സർവത്ര താഭ്യാം ഖേലതി വിഘ്നപഃ 15

ബുദ്ധ്യാ യദ് ബുദ്ധ്യതേ തത്ര പശ്ചാൻ മോഹഃ പ്രവർതതേ .
അതോ ഗണേശഭക്ത്യാ സ മായയാ വർജിതോ ഭവേത് 16

പഞ്ചധാ ചിത്തവൃത്തിശ്ച പഞ്ചധാ സിദ്ധിമാദരാത് .
ത്യക്വാ ഗണേശയോഗേന ഗണേശം ഭജ ഭാവതഃ 17

തതഃ സ ഗണരാജസ്യ മന്ത്രം തസ്മൈ ദദൗ സ്വയം .
ഗണാനാം ത്വേതി വേദോക്തം സ വിധിം മുനിസത്തമ 18

തേന സമ്പൂജിതോ യോഗീ പ്രഹ്ലാദേന മഹാത്മനാ .
യയൗ ഗൃത്സമദോ ദക്ഷഃ സ്വർഗലോകം വിഹായസാ 19

പ്രഹ്ലാദശ്ച തഥാ സാധുഃ സാധയിത്വാ വിശേഷതഃ
യോഗം യോഗീന്ദ്രമുഖ്യം സ ശാന്തിസദ്ധാരകോഽഭവത് 20

വിരോചനായ രാജ്യം സ ദദൗ പുത്രായ ദൈത്യപഃ
ഗണേശഭജനേ യോഗീ സ സക്തഃ സർവദാഽഭവത് 21

സഗുണം വിഷ്ണു രൂപം ച നിർഗുണം ബ്രഹ്മവാചകം
ഗണേശേന ധൃതം സർവം കലാംശേന ന സംശയഃ 22

ഏവം ജ്ഞാത്വാ മഹായോഗീ പ്രഹ്ലാദോഽഭേദമാശ്രിതഃ .
ഹൃദി ചിന്താമണിം ജ്ഞാത്വാഽഭജദനന്യഭാവനഃ 23.

സ്വല്പകാലേന ദൈത്യേന്ദ്രഃ ശാന്തിയോഗപരായണഃ
ശാന്തിം പ്രാപ്തോ ഗണേശേനൈകഭാവോഽഭവതത്പരഃ 24

ശാപശ്ചൈവ ഗണേശേന പ്രഹ്ലാദസ്യ നിരാകൃതഃ .
ന പുനർദുഷ്ടസംഗേന ഭ്രാന്തോഽഭൂന്മയി മാനദ! 25

ഏവം മദം പരിത്യജ ഹ്യേകദന്തസമാശ്രയാത് .
അസുരോഽപി മഹായോഗീ പ്രഹ്ലാദഃ സ ബഭൂവഹ 26

ഏതത് പ്രഹ്ലാദമാഹാത്മ്യം യഃ ശൃണോതി നരോത്തമഃ .
പഠേദ് വാ തസ്യ സതതം ഭവേദോപ്സിതദായകം 27

.. ഇതി മുദ്ഗലപുരാണോക്തം പ്രഹ്ലാദകൃതം ഗണേശസ്തോത്രം സമ്പൂർണം


Share this Post
Focus Rituals