മാനസിക സംഘര്‍ഷമോ? ഈ മന്ത്രം ജപി ച്ചോളൂ…
ആധുനിക കാലത്ത് എല്ലാവര്ക്കും എല്ലായ്പ്പോഴും എല്ലാറ്റിനും മന സമ്മര്‍ദം (Tension) ആണ്. ഒരേ കാര്യത്തെ തന്നെ പലരും പല രീതിയില്‍ സമീപിക്കുന്നു. ടെന്‍ഷന്‍ ഇല്ലാതെ സമീപിക്കുന്നവര്‍ പലപ്പോഴും…
നാളെ ജൂൺ 7 ന് തിങ്കളാഴ്ചയും പ്രദോഷവും (സോമ പ്രദോഷം) – വ്രതമെടുത്ത് ഈ സ്തോത്രം ജപിച്ചാൽ ശിവാനുഗ്രഹം..
പ്രദോഷ വ്രതം അതീവ പുണ്യദായകമാകുന്നു. തിങ്കളാഴ്ചകൾ ശിവപ്രീതികരങ്ങളായ കർമങ്ങൾ അനുഷ്ഠിക്കുന്നതിനു ഏറ്റവും ഉത്തമമായ ദിവസമാകുന്നു. ഇത് രണ്ടും കൂടെ ചേർന്നു വരുന്ന ദിവസത്തിന്റെ മഹത്വം പറഞ്ഞറിയിക്കാവുന്നതല്ല. ഇത്…
ആയുരാരോഗ്യ സൗഖ്യത്തിന് ഓരോ നാളുകാരും അനുഷ്ഠിക്കേണ്ടത്
ജന്മനാളിന്റെ പ്രത്യകതക്കനുസരിച്ചു ഓരോ വ്യക്തിയുടെയും സ്വഭാവം വ്യത്യാസപ്പെട്ടിരിക്കും . ഒരോ നാളുകള്‍ക്കുള്ള മൃഗത്തേയും പക്ഷിയേയും ഉപദ്രവിക്കാതെയും സംരക്ഷിച്ച് വൃക്ഷത്തെ നശിപ്പിക്കാതെയും പരിപാലിക്കുകയും,ദേവതയെയും നിത്യവും ഭക്തിയോടെ പൂജിക്കുകയും ചെയ്താൽ…