ശ്രീകൃഷ്ണ കൃപ നേടാൻ ജപിക്കാം ഈ 28 നാമങ്ങൾ.
ഒരിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു. “അല്ലയോ കൃഷ്ണ! എണ്ണമറ്റ അങ്ങയുടെ തിരുനാമങ്ങള്‍ ഉള്ളതില്‍ ഏതു നാമമാണ് അങ്ങേയ്ക്ക് ഏറ്റവും പ്രിയമായിട്ടുള്ളത്?”സ്വതസിദ്ധമായ പുഞ്ചിരിയോടെ ഭഗവാന്‍ പറഞ്ഞു. “ഹേ!അര്‍ജ്ജുനാ പരമപ്രേമത്തോടെ…














