നാളെ ബുധനാഴ്ചയും പുണർതവും ഈ സ്തോത്രം ജപിച്ചാൽ സർവ രക്ഷ..!

നാളെ ബുധനാഴ്ചയും പുണർതവും ഈ സ്തോത്രം ജപിച്ചാൽ സർവ രക്ഷ..!

ബുധനാഴ്ചകൾ അവതാര വിഷ്ണു ഭജനത്തിന് അത്യന്തം യോജ്യമായ ദിനമാണ്. അതുപോലെ വിഷ്ണുവിന്റെ പൂർണാവതാരമായ ഭഗവൻ ശ്രീരാമന്റെ ജന്മ നക്ഷത്രമായ പുണർതം നക്ഷത്രവും നാളെയാണ്. ഇങ്ങനെ ചേർന്നു വരുന്നത് അപൂർവമാണ്. ആകയാൽ തന്നെ ഈ ദിവസം നടത്തുന്ന ശ്രീരാമ ഭജനത്തിനു സവിശേഷ പ്രാധാന്യമുണ്ട്. ശ്രീരാമ സ്തോത്രങ്ങളിൽ അതീവ ഗുഹ്യവും അതീവ ഫല ദായകവുമായ ഒരു സ്തോത്രമാണ് പദ്മ പുരാണാന്തർഗതമായ രാമ രക്ഷാ സ്തോത്രം. ഈ സ്തോത്രം കൊണ്ട് ശ്രീരാമനെ ഭജിക്കുന്നവർക്ക് ആയുസ്സും ആരോഗ്യവും സൗഭാഗ്യവും ജീവിത സുഖവും അനുഭവമാകുന്നതാണ്.

ശ്രീരാമരക്ഷാസ്തോത്രം പദ്മമഹാപുരാണാന്തർഗതം

ഇദം പവിത്രം പരമം ഭക്താനാം വല്ലഭം സദാ .
ധ്യേയം ഹി ദാസഭാവേന ഭക്തിഭാവേന ചേതസാ ..

പരം സഹസ്രനാമാഖ്യം യേ പഠന്തി മനീഷിണഃ .
സർവപാപവിനിർമുക്താഃ തേ യാന്തി ഹരിസന്നിധൗ ..

മഹാദേവ ഉവാച .
ശൃണു ദേവി പ്രവക്ഷ്യാമി മാഹാത്മ്യം കേശവസ്യ തു .
യേ ശൃണ്വന്തി നരശ്രേഷ്ഠാഃ തേ പുണ്യാഃ പുണ്യരൂപിണഃ ..

ഓം രാമരക്ഷാസ്തോത്രസ്യ ശ്രീമഹർഷിർവിശ്വാമിത്രഋഷിഃ .
ശ്രീരാമോ ദേവതാ . അനുഷ്ടുപ്ഛന്ദഃ .
ശ്രീവിഷ്ണുപ്രീത്യർഥേ ജപേ വിനിയോഗഃ ..

അതസീ പുഷ്പസങ്കാശം പീതവാസ സമച്യുതം .
ധ്യാത്വാ വൈ പുണ്ഡരീകാക്ഷം ശ്രീരാമം വിഷ്ണുമവ്യയം .. 1..

പാതുവോ ഹൃദയം രാമഃ ശ്രീകണ്ഠഃ കണ്ഠമേവ ച .
നാഭിം പാതു മഖത്രാതാ കടിം മേ വിശ്വരക്ഷകഃ .. 2..

കരൗ പാതു ദാശരഥിഃ പാദൗ മേ വിശ്വരൂപധൃക് .
ചക്ഷുഷീ പാതു വൈ ദേവ സീതാപതിരനുത്തമഃ .. 3..

ശിഖാം മേ പാതു വിശ്വാത്മാ കർണൗ മേ പാതു കാമദഃ .
പാർശ്വയോസ്തു സുരത്രാതാ കാലകോടി ദുരാസദഃ .. 4..

അനന്തഃ സർവദാ പാതു ശരീരം വിശ്വനായകഃ .
ജിഹ്വാം മേ പാതു പാപഘ്നോ ലോകശിക്ഷാപ്രവർത്തകഃ .. 5..

രാഘവഃ പാതു മേ ദന്താൻ കേശാൻ രക്ഷതു കേശവഃ .
സക്ഥിനീ പാതു മേ ദത്തവിജയോനാമ വിശ്വസൃക് .. 6..

ഏതാം രാമബലോപേതാം രക്ഷാം യോ വൈ പുമാൻ പഠേത് .
സചിരായുഃ സുഖീ വിദ്വാൻ ലഭതേ ദിവ്യസമ്പദാം .. 7..

രക്ഷാം കരോതി ഭൂതേഭ്യഃ സദാ രക്ഷതു വൈഷ്ണവീ .
രാമേതി രാമഭദ്രേതി രാമചന്ദ്രേതി യഃ സ്മരേത് .. 8..

വിമുക്തഃ സ നരഃ പാപാൻ മുക്തിം പ്രാപ്നോതി ശാശ്വതീം .
വസിഷ്ഠേന ഇദം പ്രോക്തം ഗുരവേ വിഷ്ണുരൂപിണേ .. 9..

തതോ മേ ബ്രഹ്മണഃ പ്രാപ്തം മയോക്തം നാരദം പ്രതി .
നാരദേന തു ഭൂർലോകേ പ്രാപിതം സുജനേഷ്വിഹ .. 10..

സുപ്ത്വാ വാഽഥ ഗൃഹേവാപി മാർഗേ ഗച്ഛേത ഏവ വാ .
യേ പഠന്തി നരശ്രേഷ്ഠഃ തേ നരാഃ പുണ്യഭാഗിനഃ .. 11.. (തേ ജ്ഞേയാഃ)

ഇതി ശ്രീപാദ്മേമഹാപുരാണേ പഞ്ചപഞ്ചാശത്സാഹസ്ത്ര്യാം
സംഹിതായാമുത്തരഖണ്ഡേ ഉമാപതിനാരദസംവാദേ
രാമരക്ഷാസ്തോത്രം നാമത്രിസപ്തതിതമോഽധ്യായഃ ..


Uncategorized