ദിവസം ശുഭകരമാകാൻ ഗുരുവായൂരപ്പ സുപ്രഭാതം..
ഭഗവാൻ ഗുരുവായൂരപ്പനെ സ്തുതിച്ചു കൊണ്ടുള്ള ഈ സുപ്രഭാതം പ്രഭാതത്തിൽ സ്നാന ശേഷം ജപിക്കുന്നവർക്ക് ജീവിത പ്രാരാബ്ധങ്ങൾ അകന്നു ഭാഗ്യ വൃദ്ധിയും ശുഭകരമായ നിത്യ ഫലങ്ങളും അനുഭവത്തിൽ വരുന്നതാണ്.…
Sreyas Jyothisha KendramOnline Astrology, Articles in Malayalam – sreyas jyothisha kendram
ഭഗവാൻ ഗുരുവായൂരപ്പനെ സ്തുതിച്ചു കൊണ്ടുള്ള ഈ സുപ്രഭാതം പ്രഭാതത്തിൽ സ്നാന ശേഷം ജപിക്കുന്നവർക്ക് ജീവിത പ്രാരാബ്ധങ്ങൾ അകന്നു ഭാഗ്യ വൃദ്ധിയും ശുഭകരമായ നിത്യ ഫലങ്ങളും അനുഭവത്തിൽ വരുന്നതാണ്.…
ലോകം അതിവേഗത്തിലാണ് സഞ്ചരിക്കുകായും അതോടൊപ്പം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. പലപ്പോഴും അതിനൊപ്പം ഓടിയെത്താന്‍ നമ്മളിൽ പലർക്കും സാധിക്കാറില്ല. എല്ലാവരും ദിനംപ്രതി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടോടെയുള്ള നെട്ടോട്ടത്തിലാണ്. അതില്‍…
ഈ ലോകത്തിലെ എല്ലാത്തരം ഭൗതിക സന്തോഷങ്ങള്‍ക്കും കാരകനായി ശുക്രദേവനെ കണക്കാക്കുന്നു. വിശിഷ്യാ സൗന്ദര്യം, സ്നേഹം, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ശുക്രന്‍. ഒരാളുടെ ജാതകത്തില്‍ ശുക്രന്‍ അനുകൂലമായാല്‍…
രാഹുദോഷശാന്തിക്കായി ദേവീക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന വഴിപാടാണ് നാരങ്ങാവിളക്ക്. ഹോമത്തിന്റെ ഫലമാണ് നാരങ്ങാവിളക്ക് സമര്‍പ്പണത്തിലൂടെ ലഭിക്കുന്നത്. ഉദ്ദിഷ്ടകാര്യസിദ്ധിക്കും വിവാഹതടസ്സം നീങ്ങുന്നതിനും ശത്രു ശല്യവും ദുരിതങ്ങളും അകലുവാനും നാരങ്ങാവിളക്ക് തെളിയിക്കുന്നത് ഉത്തമമാണ്.…
ജ്യോതിഷ പ്രകാരം മനസിനെ നിയന്ത്രിക്കുന്ന ഗ്രഹമാണ് ചന്ദ്രൻ. അതുകൊണ്ട് ചന്ദ്രൻ്റെ സ്ഥിതിക്ക് അനുസരിച്ചായിരിക്കും വ്യക്തികളുടെ സ്വഭാവം രൂപപ്പെടുത്തുന്നതെന്ന് ജ്യോതിഷം പറയുന്നു. ഓരോ ജന്മനക്ഷത്രങ്ങളുടെയും പൊതുസ്വഭാവങ്ങള്‍ ഇവയാണ്. ഇവകൾ…
അപരിചിതരായ രണ്ടു വ്യക്തികൾ തമ്മിൽ വിവാഹം കഴിക്കുമ്പോൾ വിവഹ ജീവിതം എപ്രകാരം ആയിരിക്കും എന്ന ആകാംക്ഷ രക്ഷിതാക്കൾക്ക് ഉണ്ടാകുക സ്വാഭാവികമാണല്ലോ. അതിനുള്ള ഒരു ഉപായം എന്ന നിലയ്ക്കാണ്…
ഇരുപത്തിയെട്ടാം മഹായുഗത്തിലെ ദ്വാപരയുഗത്തിലാണ് ശ്രീ കൃഷ്ണജനനമെന്ന് വിഷ്ണുപുരാണത്തില്‍ പരാമര്‍ശിക്കുന്നു. കൃഷ്ണന്‍ 125 വര്‍ഷം ജീവിച്ചതായി ഭാഗവതം ദ്വിതീയസ്‌കന്ധം ആറാം അധ്യായത്തില്‍ പറയുന്നു. ഭാഗവതം രണ്ടാം സ്‌കന്ധം ഏഴാം അദ്ധ്യായത്തിലെ …
ഓരോ രാശിക്കാര്‍ക്കും അവരവരുടെ രാശിക്കനുസരിച്ച് (കൂറ് ) തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ഫലം ഇരട്ടിയാണെന്നാണ് വിശ്വാസം. വേഗത്തിൽ ആഗ്രഹ സാഫല്യം ഉണ്ടാകുവാനും തടസ്സങ്ങൾ അകലുവാനും നിങ്ങളുടെ കൂറിന് അനുസരിച്ചുള്ള…
ഭാരതീയ ആചാര്യന്മാര്‍ സമൂഹത്തിന് പകര്‍ന്നുനല്‍കിയ ആചാരനുഷ്ഠാനങ്ങളിലെ മുഖ്യഘടകമായ വ്രതാനുഷ്ഠാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതമാണെന്നാണ് വിശ്വാസം. വ്രതങ്ങള്‍ മനുഷ്യന് മാനസികവും ശാരീരികവുമായ പരിശുദ്ധി പ്രദാനം നല്‍കുന്നതോടൊപ്പം തന്നെ…
ശ്രീ ലളിതാ സഹസ്രനാമ പാരായണത്തിലൂടെ നമുക്ക് ലഭിക്കുന്നത് പറഞ്ഞു തീരാത്തത്ര പുണ്യമാണ്. ദിവസവും ഈ നാമങ്ങൾ ജപിച്ചാൽ വീട്ടിൽ ദാരിദ്ര്യവും രോഗദുരിതവും ഉണ്ടാകില്ല. നിത്യേന ഭക്തിയോടെയും ശ്രദ്ധയോടെയും…