ഏറ്റവും ലളിതമായി എങ്ങനെ വീട്ടിലിരുന്ന് ബലിയിടാം?
കര്‍ക്കടകവാവുബലി തര്‍പ്പണം കോവിഡ് മഹാമാരിയുടെ കാലത്ത് നദീതടങ്ങളിലും ക്ഷേത്രങ്ങളിലും അസാധ്യമായതോടെ വീട്ടുമുറ്റങ്ങളിലേക്ക് മാറാന്‍ എല്ലാവരും നിര്‍ബന്ധിതരായിരിക്കുന്നു. വീടുകളിലെല്ലാം ക്രിയകള്‍ പറഞ്ഞുനല്‍കുന്നതിന് കര്‍മികളെത്തുക പ്രയാസം. ഈ ലേഖനത്തിൽ പറയും…