ഐശ്വര്യവും വശ്യ ശക്തിയും നൽകുന്ന പാർവ്വതീ മന്ത്രം
പേരിൽ സ്വയംവരം എന്നുണ്ടെങ്കിലും വിവാഹ തടസ്സം മാറാൻ മാത്രമുള്ള മന്ത്രമല്ല സ്വയംവരമന്ത്രം. ആഗ്രഹ സാധ്യത്തിനും ഐശ്വര്യ ലബ്ധിക്കും വളരെ ഉത്തമമായ മന്ത്രമാണിത്. ലോകത്തെ മുഴുവനും മോഹിപ്പിക്കുന്ന രൂപഭംഗിയോടെ…

                                








