നാളെ ചൊവ്വാഴ്ചയും വിശാഖവും.. ഈ മന്ത്രങ്ങളാൽ സുബ്രഹ്മണ്യ ഭജനം ചെയ്താൽ നിശ്ചയമായ ഭഗവത് അനുഗ്രഹം..!
പാർവതീപരമേശ്വരന്മാരുടെ പുത്രനായ സുബ്രഹ്മണ്യ സ്വാമിക്ക് പ്രാധാന്യമുള്ള ദിനമാണ് എല്ലാ വാരത്തിലെയും ചൊവ്വാഴ്ച ദിനം. അതോടൊപ്പം ഭഗവാന് അതി വിശേഷമായ വിശാഖം നക്ഷത്രം കൂടി ചേർന്നു വരുന്ന അതിവിശിഷ്ടമായ…