തൃക്കാർത്തിക ഡിസംബർ 7 ന്. ഇങ്ങനെ ആചരിച്ചാൽ ധനൈശ്വര്യവും കുടുംബാഭിവൃദ്ധിയും.
മനോസുഖത്തിനും ദാരിദ്ര്യ ശമനത്തിനും സഹായിക്കുന്ന വളരെ പ്രധാനപ്പെട്ട വ്രതാനുഷ്ഠാനമാണ് തൃക്കാര്‍ത്തിക വ്രതം. വൃശ്ചിക മാസത്തിലെ കാര്‍ത്തിക നക്ഷത്രമാണ് ദേവിയുടെ ജന്മ നാളായി ആചരിച്ചു വരുന്നത്. ദേവിയുടെ ജന്മ…












