വിജയദശമിയിൽ ഈ സ്തോത്രം ജപിച്ചാൽ വിദ്യാഭിവൃദ്ധിയും വിദ്യ കൊണ്ട് നേട്ടവും..
സരസ്വതീ ഉപാസനയ്ക്ക് ഏറ്റവും അനുയോജ്യമായ സ്തോത്രമാണ് അഗസ്ത്യ വിരചിതമായ ഈ സരസ്വതീ സ്തോത്രം. സുപ്രസിദ്ധമായ സരസ്വതി നമസ്തുഭ്യം എന്ന സ്തുതി ഈ സ്തോത്രത്തിലെ മൂന്നാമത്തെ ശ്ലോകമാണ്. വിദ്യാരംഭ…