അഭീഷ്ട സിദ്ധിക്ക് ലളിതമായ ക്ഷേത്ര വഴിപാടുകൾ..
വിഘ്‌നേശ്വരനായ ഗണപതിഭഗവാന് പൂജയ്ക്ക് അര്‍പ്പിക്കേണ്ട പ്രധാന വസ്തു കറുകപ്പുല്ലാണ്. അപ്പവും, മോദകവുമാണ് നിവേദ്യം. അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്താര്‍ച്ചന എന്നീ അര്‍ച്ചനകളാണ് പ്രധാനം. വിഘ്‌നനാശനത്തിനായാണ് ഗണപതിഹോമം നടത്തുന്നത്. ഗണപതിഭഗവാനുള്ള പ്രത്യേക…