നാളെ മുപ്പെട്ടു തിങ്കളും സോമ പ്രദോഷവും.. ഈ സ്തോത്രം കൊണ്ടു ഭജിച്ചാൽ ഇഷ്ടകാര്യ സാധ്യം…
തിങ്കളാഴ്ചകൾ ശിവപ്രീതികരങ്ങളും ശിവാരാധനയ്ക്ക് ഏറ്റവും യോജിച്ച വാരവുമാണ്. മലയാള മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് മുപ്പെട്ടു തിങ്കൾ. അതുപോലെ ത്രയോദശി തിഥി സന്ധ്യാസമയം വരുന്ന പ്രദോഷം ശിവ ഭജനത്തിനും…










