ഡിസംബറിൽ ഈ അഞ്ചു രാശിക്കാർക്ക് ലക്ഷ്മീ കടാക്ഷം.. സമ്പത്തും ഐശ്വര്യങ്ങളും വർധിക്കും.
മഹാലക്ഷ്മി സമ്പത്തിന്റെ ദേവതയാണ്. ദേവി യുടെ അനുഗ്രഹം ലഭിച്ച വ്യക്തി ജീവിതത്തിൽ എല്ലാവിധ സന്തോഷങ്ങളും അനുഭവിക്കുന്നു. ഡിസംബറിലെ നവഗ്രഹങ്ങളുടെ സ്ഥിതി മൂലം ചില രാശിക്കാർക്ക് ലക്ഷ്മീ കടാക്ഷം…










