ഈ ഒരു ഏകാദശി നോറ്റാൽ ഒരു വർഷം ഏകാദശി നോറ്റ പുണ്യം…!
നാളെ നിർജലാ ഏകാദശി. ഏകാദശികളില്‍ ഏറെ പ്രാധാന്യമുള്ളതാണ് "നിര്‍ജലാ ഏകാദശി" .ജ്യേഷ്ഠമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് നിർജലാഏകാദശി എന്ന് അറിയപ്പെടുന്നത്. ഇതിന്റെ ഐതീഹ്യം പാണ്ഡവന്മാരുമായി ബന്ധപ്പെട്ടതാണ് . ഭീമനൊഴികെയുള്ള…









