നാളെ ഈ സ്തോത്രം കൊണ്ട് ഭജിക്കുന്നവരെ ദുരിതക്കടലിൽ നിന്നും ഭഗവാൻ കൈ പിടിച്ചുയർത്തും…

നാളെ ഈ സ്തോത്രം കൊണ്ട് ഭജിക്കുന്നവരെ ദുരിതക്കടലിൽ നിന്നും ഭഗവാൻ കൈ പിടിച്ചുയർത്തും…

Share this Post

ലക്ഷ്മീ നരസിംഹ കരാവലംബ സ്തോത്രം പേര് സൂചിപ്പിക്കും പോലെ ഭക്തർക്ക് കരാവലംബം നൽകി (കൈത്താങ്ങു നൽകി) അനുഗ്രഹിക്കും. ഏതു ദുരിതക്കടലിൽ നിന്നും സംസാര ഗർത്തത്തിൽ നിന്നും നിങ്ങളെ കൈപിടിച്ചുയർത്തും. നരസിംഹ മൂർത്തി നിങ്ങളുടെ ശത്രുദോഷം ശമിപ്പിച്ച് ദുരിതങ്ങൾ അകറ്റും. ലക്ഷ്മീ ദേവി ധനധാന്യ സമൃദ്ധിയും ജീവിതൈശ്വര്യങ്ങളും നൽകും. നാളെ നരസിംഹ ജയന്തി ദിനത്തിൽ ഈ സ്തോത്രം ജപിക്കുന്നത് ഇരട്ടി ഫലപ്രാപ്തി നൽകും. സ്തോത്രത്തിന്റെ വരികൾ സഹിതമുള്ള വീഡിയോ കാണാം. സ്തോത്രം ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.


Share this Post
Rituals