ശ്രീകൃഷ്ണ ജാതകം- ഒരു ജ്യോതിഷ പരിചിന്തനം
ഇരുപത്തിയെട്ടാം മഹായുഗത്തിലെ ദ്വാപരയുഗത്തിലാണ് ശ്രീ കൃഷ്ണജനനമെന്ന് വിഷ്ണുപുരാണത്തില്‍ പരാമര്‍ശിക്കുന്നു. കൃഷ്ണന്‍ 125 വര്‍ഷം ജീവിച്ചതായി ഭാഗവതം ദ്വിതീയസ്‌കന്ധം ആറാം അധ്യായത്തില്‍ പറയുന്നു. ഭാഗവതം രണ്ടാം സ്‌കന്ധം ഏഴാം അദ്ധ്യായത്തിലെ …










