ദശാപഹാരങ്ങള്‍ അറിഞ്ഞ് പരിഹാരം ചെയ്താല്‍ ദുരിതങ്ങള്‍ അകലും..
ജാതക പ്രകാരം നിങ്ങള്‍ക്ക് ഇപ്പോള്‍ ഏതു മഹാദശയാണെന്നും ഏതു ഗ്രഹത്തിന്റെ അപഹാര കാലമാണെന്നും മനസ്സിലാക്കി ദശാ നാഥന്റെയും അപഹാര നാഥന്റെയും അധിദേവതാ മൂര്‍ത്തികള്‍ക്ക് യോജ്യമായ വഴിപാടുകള്‍, പ്രാര്‍ഥനകള്‍,…