ജന്മരാശി പ്രകാരം നിങ്ങൾ ആരാധിക്കേണ്ട ദുർഗാഭാവം ഏതാണ് ?
എല്ലാ വര്‍ഷവും ഭക്തിപൂർവ്വം നാമെല്ലാവരും നവരാത്രി ആഘോഷിക്കുന്നു. ദുര്‍ഗാദേവിയെ ഒന്‍പത് ദിവസം വിവിധ പേരുകളില്‍ ആരാധിക്കുകയും നിരവധി ആചാരങ്ങള്‍ ഭക്തര്‍ നിര്‍വഹിക്കുകയും ചെയ്യുന്ന ഒരു പുണ്യ ഉത്സവമാണ്…










