ഈ ദിവസം നാഗങ്ങളെ പൂജിച്ചാൽ നാഗദോഷം അകലും..! നാഗപഞ്ചമി 2024
ഐശ്വര്യത്തിനായും കുടുംബത്തിന്റെ അഭിവൃദ്ധിക്കായും സന്താനലബ്ധിക്കും മാംഗല്യദോഷം അകറ്റാനും ജാതകത്തിലെ സര്‍പ്പദോഷം അകറ്റാനുമൊക്കെയായി വിശ്വാസികള്‍ നാഗങ്ങളെ ആരാധിക്കുന്നു. കേരളത്തിനു പുറത്ത് നാഗാരാധനയ്ക്ക് പ്രസിദ്ധമായ ദിനമാണ് നാഗപഞ്ചമി. പ്രത്യേകിച്ചും ഉത്തരേന്ത്യന്‍…










