കുംഭ ഭരണി മറ്റന്നാൾ.. (25.02.2023) ഈ ധ്യാനമന്ത്രം ജപിച്ചാൽ ജീവിതവിജയം..
കുംഭ മാസത്തിലെ ഭരണി നാള്‍ ദേവീക്ഷേത്രങ്ങളില്‍ പ്രധാനമാണ്. ഈ മാസങ്ങളില്‍ ദേവി ദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത് സമസ്ത ജീവിത വിജയങ്ങളും നേടിത്തരുമെന്നാണ് വിശ്വാസം. ചൊവ്വാ…














