ഭദ്രകാളീ ശത നാമ സ്തോത്രം

ഭദ്രകാളീ ശത നാമ സ്തോത്രം

Share this Post

ശ്രീ ബൃഹത് നീല തന്ത്രത്തിന്റെ ഇരുപത്തി മൂന്നാം പടലത്തിലെ ഭൈരവ പാർവതീ സംവാദത്തിൽ പരാമർശിക്കുന്ന അതി ദിവ്യവും ഫലസിദ്ധികരവും ആയ സ്തോത്രമാണ് ഭദ്രകാളീ ശത നാമ സ്തോത്രം.

ദേവി ഭദ്രകാളിയുടെ പുണ്യ ദായകമായ 100 നാമങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ സ്തോത്രം ഒരുതവണ ജപിച്ചാൽ പോലും ഒരുലക്ഷം വർഷം കാളീ പൂജ ചെയ്ത ഫലം ലഭിക്കുമെന്ന്. ഭഗവാൻ ഭൈരവൻ ഈ സ്തോത്രത്തിന്റെ ഫല ശ്രുതിയിൽ പറയുന്നു. കൂടാതെ ഇത് വാഞ്ഛിത ലാഭവും (ആഗ്രഹ സാദ്ധ്യം) നല്കുന്നതാണ്.

“ലക്ഷവർഷസഹസ്രസ്യ കാളീ പൂജാഫലം ഭവേത്
ബഹുനാ കിമിഹോക്തേന വാഞ്ഛിതാർഥീ ഭവിഷ്യതി”
എന്നാണ് പരാമർശിച്ചിരിക്കുന്നത്.

ഭദ്രകാളീ ശത നാമ സ്തോത്രം II BHADRAKALI SHATA NAMA STOTRAM II







 

Share this Post
Rituals Specials